
ഷാരോണിലെ റോസാപ്പൂക്കൾ
Authored by Dr. P
Other
University
Used 1+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
ഷാരോണിലെ റോസാപ്പൂക്കൾ എന്ന ആത്മകഥാംശം ഉൾക്കൊള്ളുന്ന ലേഖനങ്ങളടങ്ങിയ പുസ്തകം ഏത്?
ദാൽതടാകത്തിലെ രാത്രി
അനുഭവങ്ങളെ നന്ദി
അക്ഷരങ്ങൾ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
1980-ലെ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച വൈക്കം ചന്ദ്രശേഖരൻ നായർ എഴുതിയ നാടകം?
ജാതൂഗൃഹം
ഡോക്ടർ
ആളോഹരി
3.
MULTIPLE CHOICE QUESTION
30 sec • 1 pt
ക്രിസ്തിൻ അഹ്റോൻ ഏത് രാജ്യക്കാരിയായിരുന്നു?
ഈജിപ്ത്
യെറുശലേം
ഇന്ത്യ
4.
MULTIPLE CHOICE QUESTION
30 sec • 1 pt
സലിൽ മുക്കർജി ആരായിരുന്നു?
ചിത്രകാരൻ
കവി
പത്രപ്രവർത്തകൻ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ക്രിസ്തിൻ അഹ്റോൻ ആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യമെന്ത്?
പ്രണയഭംഗം
പിതാവിൻ്റെ മരണം
സലിൽ മുക്കർജിയെ കാണാൻ കഴിയാത്തത്
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?