യെരുശലേം സുന്നഹദോസ്

യെരുശലേം സുന്നഹദോസ്

9th Grade

8 Qs

quiz-placeholder

Similar activities

യിസ്രായേൽ രാജ്യവും യവന സംസ്കാരവും

യിസ്രായേൽ രാജ്യവും യവന സംസ്കാരവും

9th Grade

10 Qs

മക്കാബിയ കാലഘട്ടം

മക്കാബിയ കാലഘട്ടം

9th Grade

9 Qs

Meelad Quiz

Meelad Quiz

8th - 10th Grade

11 Qs

പാഠം 30:കൗമാരം ജീവിതത്തിന്റെ പൂക്കാലം

പാഠം 30:കൗമാരം ജീവിതത്തിന്റെ പൂക്കാലം

9th Grade

11 Qs

CH18:ദക്ഷിണേന്ത്യൻ ക്രിസ്ത്യൻ രാജ കുടുംബം

CH18:ദക്ഷിണേന്ത്യൻ ക്രിസ്ത്യൻ രാജ കുടുംബം

9th Grade

9 Qs

പ്രവാസകാല മത ജീവിതം

പ്രവാസകാല മത ജീവിതം

9th Grade

8 Qs

ആരാധനാ ഗീതം

ആരാധനാ ഗീതം

9th Grade

12 Qs

യെരുശലേം സുന്നഹദോസ്

യെരുശലേം സുന്നഹദോസ്

Assessment

Quiz

Religious Studies

9th Grade

Hard

Created by

Joby Mathew

Used 1+ times

FREE Resource

8 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

മേല്പട്ടക്കാരുടെ സമ്മേളനത്തിന്റെ പേര് ?

സന്നിദ്രി സംഘം

പോളിറ്റ് ബ്യൂറോ

സെനറ്റ്

സുന്നഹദോസ്

2.

MULTIPLE SELECT QUESTION

45 sec • 1 pt

മൂന്നു പൊതു സുന്നഹദോസുകൾ ഏവ ?

കൽക്കദോൻ

എഫേസൂസ്‌

കുസ്തന്തീനോപോലിസ്

നിഖ്യ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

മൂന്നു പൊതു സുന്നഹദോസുകളെ പ്രതിപാദിക്കുന്ന തുബ്ദേൻ ഏതു ?

3

4

5

6

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ആദ്യത്തെ സുന്നഹദോസ് ഏതു ?

നിഖ്യ സുന്നഹദോസ്

കുസ്തന്തീനോപോലിസ് സുന്നഹദോസ്

യെരുശലേം സുന്നഹദോസ്

എഫേസൂസ്‌ സുന്നഹദോസ്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

യെരുശലേം സുന്നഹദോസ് സമ്മേളിച്ചതു ഏതു വര്ഷം ?

50

325

381

431

6.

MULTIPLE CHOICE QUESTION

30 sec • 1 pt

യെരുശലേം സുന്നഹദോസ് കൂടുവാനുള്ള സാഹചര്യം എന്ത് ?

കലഹം

ഭിന്നിപ്പ്

യുദ്ധം

പരിച്ഛേദന സംബന്ധിച്ച അഭിപ്രായ വ്യത്യാസം

7.

MULTIPLE CHOICE QUESTION

30 sec • 1 pt

പത്രോസ് ശ്ലീഹ മതാനുഷ്ഠാനങ്ങളെ വിശേഷിപ്പിച്ചത് ?

ഇരുമ്പു നുകം

വഹിക്കാൻ കഴിയാത്ത നുകം

ഇരുമ്പുലക്ക

തടവ്

8.

MULTIPLE SELECT QUESTION

45 sec • 1 pt

യെരുശലേം സുന്നഹദോസ് തീരുമാനങ്ങൾ ?

പരിച്ഛേദന ആവശ്യമില്ല

വിഗ്രഹാരാധന ഒഴിയണം ലൈംഗിക കാര്യങ്ങളിൽ നിഷ്ഠ പുലർത്തണം രക്തത്തോടെ മാംസം ഭക്ഷിക്കരുത്

പന്നിയെ ഭക്ഷിക്കരുത്

വിവാഹം കഴിക്കരുത്