
Bible quiz 18/9/21
Authored by Regin SABS
English
11th Grade
Used 1+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
10 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
ഒരുവനെ അശുദ്ധനാക്കാൻ കഴിയുന്നത് എന്താണെന്നാണ് ഈശോ മർക്കോസിന്റെ സുവിശേഷത്തിൽ പറയുന്നത്
തി ന്മ നിരൂപിക്കുന്നത്
പാപം ചെയ്യുന്നത്
ഉള്ളിലേയ്ക്ക് പ്രവേശിക്കുന്നത്
ഉള്ളിൽ നിന്ന് പുറപ്പെടുന്നവ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
അശുദ്ധാത്മാവ് ബാധിച്ച കൊച്ചുമകൾ ഉണ്ടായിരുന്ന സ്ത്രി ഏത് വംശത്തിൽ പ്പെട്ടവൾ ആയിരുന്നു ?
യഹൂദ്ദ വംശം
ഫരിസേയ വംശം
സീറോ ഫി നേഷ്യൻ വംശം
യൂദാ വംശം
3.
MULTIPLE CHOICE QUESTION
30 sec • 1 pt
യേശു അവനെ ജനക്കൂട്ടത്തിൽ നിന്ന് മാറ്റി നിർത്തി. അവന്റെ ചെവികളിൽ വിരലുകളിട്ടു. തുപ്പലു കൊണ്ട് അവന്റെ നാവിൽ സ്പർശിച്ചു. ആരുടെ
ബധിരനും സംസാരത്തിന് തടസ്സമുണ്ടായിരുന്നവനെ .
ഊമ്മനെ
കുഷ്ട രോഗിയെ
തളർ വാത രോഗിയെ
4.
MULTIPLE CHOICE QUESTION
30 sec • 1 pt
എഫ്ഫാത്ത എന്ന വാക്കിന്റെ അർത്ഥം
തുറക്ക പ്പെടട്ടെ
കേൾക്ക പ്പെടട്ടെ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ഈ ജനം അധരങ്ങൾ കൊണ്ട് എന്നെ ബഹുമാനിക്കുന്നു എന്നാൽ അവരുടെ ഹൃദയം എന്നിൽ നിന്നു വളരെ ദൂരെയാണ് . ആരുടെ വചനങ്ങൾ
ജെറെമിയ
ഏശയ്യാ
എസെക്കിയേൽ
മിക്ക
6.
MULTIPLE CHOICE QUESTION
30 sec • 1 pt
പിതാവിനെയോ മാതാവിനെയോദുഷിച്ചു പറയുന്നവൻ മരിക്കട്ടെ . ഇത് പറഞ്ഞത്
ഏലിയ
യോഹന്നാൻ
മലാക്കി
മോശ
7.
MULTIPLE CHOICE QUESTION
30 sec • 1 pt
കൊർബ്ബാൻ എന്ന വാക്ക് സൂചിപ്പിക്കുന്നത്
കാഴ്ച
വഴിപാട്
നേർച്ച
ദ്രവ്യം
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?