Search Header Logo

24/10

Authored by catherine george

Religious Studies

8th Grade

Used 2+ times

24/10
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

10 questions

Show all answers

1.

MULTIPLE CHOICE QUESTION

10 sec • 1 pt

കര്‍ത്താവിനെ ഭയപ്പെടുന്നവര്‍ ധിക്കരിക്കാത്തത് എന്താണ്?

അവിടുത്തെ സ്നേഹം

അവിടുത്തെ പ്രമാണം

അവിടുത്തെ മാർഗ്ഗം

അവിടുത്തെ വചനം

2.

MULTIPLE CHOICE QUESTION

10 sec • 1 pt

ജ്ഞാനത്തിൻ്റെ പൂര്‍ണത എന്താണ്?

സന്തോഷവും ആനന്ദവും ദീര്‍ഘായുസ്‌സും

മഹത്വവും ആനന്ദവും സന്തോഷവുംആഹ്ലാദവും

കര്‍ത്താവിനോടുള്ള ഭക്തി

സൂക്ഷ്മമാര്‍ഗങ്ങള്‍

3.

MULTIPLE CHOICE QUESTION

10 sec • 1 pt

വീണ് അവമതി ഏല്‍ക്കാതിരിക്കാന്‍ ഒഴിവാക്കേണ്ടത് എന്താണ്?

അധരങ്ങളെ സൂക്ഷിക്കുക

ആത്മപ്രശംസ

അനീതിയായ കോപം

നാശം

4.

MULTIPLE CHOICE QUESTION

10 sec • 1 pt

കര്‍ത്താവിനോടുള്ള ഭക്തിയിൽ ഉൾപ്പെടാത്തത് ഏതാണ്?

ജ്ഞാനവുംപ്രബോധനവുമാകുന്നു;

ജ്ഞാനത്തിൻ്റെ തായ്‌വേരാണ്;

ജ്ഞാനത്തിൻ്റെ മകുടമാകുന്നു;

ജ്ഞാനത്തിൻ്റെ അപൂര്‍ണതയാണ്;

5.

MULTIPLE CHOICE QUESTION

10 sec • 1 pt

നിൻ്റെ ഹൃദയം എങ്ങനെയായിരിക്കണം എന്നാണ് പറയുന്നത്?

അവക്രവും ചഞ്ചലവുമായിരിക്കട്ടെ

വക്രവും അചഞ്ചലവുമായിരിക്കട്ട

അവക്രവും അചഞ്ചലവുമായിരിക്കട്ടെ

അവിവേകവും അചഞ്ചലവുമായിരിക്കട്ടെ

6.

MULTIPLE CHOICE QUESTION

10 sec • 1 pt

കര്‍ത്താവിൻ്റെ ഭക്തരേ, എന്തിനു വേണ്ടി കാത്തിരിക്കുവിന്‍ എന്നാണ് പ്രഭാഷകൻ പറയുന്നത്?

അവിടുത്തെ രക്ഷക്കു വേണ്ടി

അവിടുത്തെകരുണയ്ക്കുവേണ്ടി

ഐശ്വര്യവും നിത്യാനന്ദവും അനുഗ്രഹവും

അവിടുന്ന് പാപങ്ങള്‍ ക്ഷമിക്കുകയുംകഷ്ടതയുടെ ദിനങ്ങളില്‍രക്ഷയ്‌ക്കെത്തുകയും ചെയ്യുന്നു.

7.

MULTIPLE CHOICE QUESTION

10 sec • 1 pt

ഭീരുത്വം നിറഞ്ഞഹൃദയങ്ങള്‍ക്കും അലസകരങ്ങള്‍ക്കും കപടജീവിതംനയിക്കുന്ന പാപികള്‍ക്കും എന്താണ് എന്നാണ് പ്രഭാഷകൻ പറയുന്നത്?

അരക്ഷിതരായിരിക്കും

ദുരിതം

അഗ്‌നിയില്‍ശുദ്ധിചെയ്യപ്പെടുന്നു

കഷ്ടം

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?