
Vettikkunnel Church Prayer Meeting 24-10-21
Authored by Joby Mathew
Religious Studies
University
Used 1+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
10 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
ഈ ഞായറാഴ്ച ______ ആണ് ?
കൂദോശ് ഈത്തോ
ഹുദോശ് ഈത്തോ
മോറാൻ ഈത്തോ
മോറോനോയോ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
അടുത്ത ഞായറാഴ്ച ______ ആണ് ?
കൂദോശ് ഈത്തോ
ഹുദോശ് ഈത്തോ
മോറാൻ ഈത്തോ
മോറോനോയോ
3.
MULTIPLE CHOICE QUESTION
30 sec • 1 pt
തങ്ങൾ ഫെലിസ്ത്യരോടു തോറ്റത് എന്തുകൊണ്ടാണ് എന്നാണ് യെഹൂദ്യർ കരുതിയത്? (Ref:1Sam4)
യെഹൂദ്യർക്ക് ആൾ ബലം കുറഞ്ഞത് കൊണ്ട്
നിയമപെട്ടകം യെഹൂദ്യരുടെ കൂടെ ഇല്ലാതെ ഇരുന്നത്
വാളും പരിചയും ഇല്ലാതിരുന്നതിനാൽ
പീരങ്കി ഇല്ലാതിരുന്നതിനാൽ
4.
MULTIPLE CHOICE QUESTION
30 sec • 1 pt
ഏലിക്കു മരണസമയത്തു എത്ര വയസ്സ് ഉണ്ടായിരുന്നു? (Ref:1Sam4)
78
88
98
108
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ഫീനെഹാസിന്റെ ഭാര്യ, "മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി" എന്നു പറഞ്ഞു കുഞ്ഞിന്നു ഇട്ട പേര് ?
ഹൊഫ്നി
ബെന്യാമീൻ
മഹേർ-ശാലാൽ ഹാശ്-ബസ്
ഈഖാബോദ്
6.
MULTIPLE CHOICE QUESTION
30 sec • 1 pt
“....ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും എന്നു എഴുതിയിരിക്കുന്നുവല്ലോ" എവിടെ എഴുതിയിരിക്കുന്നു ?
ഉല്പത്തി 20
പുറപ്പാട് 20
ലേവ്യ 20
91 ന്നാം സങ്കീർത്തനം
7.
MULTIPLE CHOICE QUESTION
30 sec • 1 pt
യോഹന്നാൻ തടവിൽ ആയി എന്നു കേട്ടാറെ യേശു നസറെത്ത് വിട്ടു ______ൽ ചെന്നു പാർത്തു;
കഫർന്നഹൂമിൽ
യെരുശലേമിൽ
ബെത്ലെഹെമിൽ
മിസ്രെമിൽ
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?