Search Header Logo

Space And Tech

Authored by Ambu S.Kumar

Science

Professional Development

Used 10+ times

Space And Tech
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

40 questions

Show all answers

1.

MULTIPLE CHOICE QUESTION

20 sec • 1 pt

1: ഏതു ബഹിരാകാശ യാത്രികയുടെ പേരിലാണ് നാസയുടെ ബഹിരാകാശ പേടകമായ "ഗ്രെയ്ൽ" വീണ സ്ഥലം അറിയപ്പെടുന്നത്?

കല്പന ചൗള

എയ്മിൻ കോളിൻസ്

വാലന്റീന തെരഷ്കോവ

സാലി റൈഡ്

2.

MULTIPLE CHOICE QUESTION

20 sec • 1 pt

2: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭൂമിയിൽ നിന്നുള്ള average ദൂരം ?

312 km

408 km

124 km

576 km

3.

MULTIPLE CHOICE QUESTION

20 sec • 1 pt

3: ചൊവ്വയുടെ ഉപരിതലത്തിൽ റേബ്രാഡ്ബറി ലാൻഡിംഗ് സൈറ്റ് എന്ന സ്ഥലത്ത് ഇറങ്ങിയ നാസയുടെ വാഹനം ?

പാത്ഫൈൻഡർ

മാവെൻ

ക്യൂരിയോസിറ്റി

ഡിസ്കവറി

4.

MULTIPLE CHOICE QUESTION

20 sec • 1 pt

4 : COSMOS എന്നെ പുസ്തകത്തിന്റെ രചയിതാവ് ?

സ്റ്റീഫൻ ഹൗകിങ്‌സ്‌

കാൾ സാഗൻ

അബ്ദുൽ കലാം

നമ്പി നാരായണൻ

5.

MULTIPLE CHOICE QUESTION

20 sec • 1 pt

5 : അപ്പോളോ 14 ചാന്ദ്ര ദൗത്യത്തിൽ ഉൾപ്പെട്ട് ചന്ദ്രനിൽ കാലു കുത്തിയ ഒരു ചാന്ദ്ര യാത്രികൻ 2016 ൽ അന്തരിച്ചു. ആരാണദ്ദേഹം?

യൂറി ഗഗാറിൻ

എഡ്ഗർ മിച്ചൽ

മൈക്കിൾ കോളിൻസ്

യൂജിൻ സർനാൻ

6.

MULTIPLE CHOICE QUESTION

20 sec • 1 pt

6 : ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി ആര്?

വാലന്റീന തേരേഷ് കോവ

അനുഷേ അൻസാരി

ജൂങ്കോ ടാബേ

കൽപ്പന ചൗള

7.

MULTIPLE CHOICE QUESTION

20 sec • 1 pt

7 : സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ പറ്റി പഠിക്കുന്നതിനായി യൂറോപ്യൻ സ്പേസ് ഏജൻസി വികസിപ്പിച്ച ബഹിരാകാശ ടെലിസ്‌കോപ് ?

പാത്ഫൈൻഡർ

ചിയോപ്സ്

ഹബ്ബിൾ സ്പേസ്

സ്പിറ്റ്സർ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?