REVISION

REVISION

8th Grade

5 Qs

quiz-placeholder

Similar activities

ASSESSMENT -1

ASSESSMENT -1

8th Grade - University

7 Qs

മാണിക്യവീണ

മാണിക്യവീണ

8th Grade

3 Qs

ലക്ഷ്മണ വിചാരം

ലക്ഷ്മണ വിചാരം

8th Grade

5 Qs

REVISION

REVISION

Assessment

Quiz

Other

8th Grade

Medium

Created by

Vidya Rani

Used 1+ times

FREE Resource

AI

Enhance your content in a minute

Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

''ഈ ചോദ്യം പണ്ടൊരിക്കലും ഞാൻ കേട്ടുവല്ലോ ''- ഏതാണ് ചോദ്യം

അമ്മയ്ക്ക് എവിടെയാണ് പോകേണ്ടത്?

അമ്മയുടെ പേരെന്താണ്?

അമ്മയ്ക്ക് വേദനിക്കുന്നുണ്ടോ?

അമ്മയുടെ നാടെവിടെയാണ്?

2.

MULTIPLE CHOICE QUESTION

30 sec • 1 pt

മണ്ഡലം എന്ന പദത്തിന്റെ നാനാർത്ഥങ്ങൾ ഏതൊക്കെയാണ്?

കാല്, ഒരടി

വൃത്തം , സംസ്ഥാനം

ദേഹം, മുഖസ്തുതി

യാത്ര, യാമം

3.

MULTIPLE CHOICE QUESTION

30 sec • 1 pt

തുണി എന്ന വാക്കിൻ്റെ പര്യായ പദങ്ങൾ ഏതൊക്കെ?

അംബരം , ആട

ജിഹ്വ, നാവ്

മാനം, വാനം

കാല് , പാദം

4.

MULTIPLE CHOICE QUESTION

30 sec • 1 pt

മാതൃത്ത്വത്തിൻറെ കവയിത്രി എന്ന് അറിയപ്പെടുന്ന എഴുത്തുകാരി ആര്?

സുഗതകുമാരി

മാധവിക്കുട്ടി

ബാലാമണിയമ്മ

സാറാജോസഫ്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

അച്ഛനമ്മമാർ ഏത് സമാസത്തിൽ ഉൾപ്പെടുന്നു?

അവ്യയീഭാവൻ

തത്പുരുഷൻ

ബഹുവ്രീഹി

ദ്വന്ദ്വ സമാസം