Bible Quiz 2022

Quiz
•
Religious Studies
•
5th Grade
•
Hard
Julie Tanish
Used 7+ times
FREE Resource
21 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
1. യൂദായും പട്ടാളക്കാരും യേശുവിനെ പിടിക്കാൻ വന്നപ്പോൾ " ഞാൻ തന്നെ നിങ്ങൾ പിടിക്കാൻ വന്ന നസ്രായനായ യേശു" എന്ന് കർത്താവു പറഞ്ഞു. അപ്പോൾ അവർക്കു എന്ത് പറ്റി?
When Judas and soldiers came to arrest Jesus, He said "Iam the Jesus whom you are searching for". What happened to them ?
അവരുടെ കണ്ണ് കുരുടായി പോയി
Their eyes went blind
യേശുവിൻറെ കാൽക്കൽ വീണ് നിലവിളിച്ചു.
They fell down in Jesus feet and cried out
പിൻവാങ്ങി നിലത്തു വീണു
They went back and fell down
അവർ ഓടിപോയി
They ran away
2.
MULTIPLE CHOICE QUESTION
30 sec • 1 pt
2. നീ എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്ക് അയച്ചിരിക്കുന്നു" ആര് ആരോടു പറഞ്ഞു?
"I sent them into the world, even as you sent me into the world." Who said to who
പത്രോസ് അന്ത്രയോസിനോട്
Peter to Andrew
യേശുകർത്താവ് പിതാവായ ദൈവത്തോട
Jesus to God the father
പിതാവായ ദൈവം യേശുകർത്താവിനോട്
God the father to Jesus
യേശുകർത്താവ് യോഹന്നാൻ സ്‌നാപകനോട്
Jesus Christ to John the Baptist
3.
MULTIPLE CHOICE QUESTION
30 sec • 1 pt
3. യേശുകർത്താവിനെ ഉപദ്രവിച്ച ലോകം നമ്മെ എന്തുചെയ്യുമെന്നാണ് കർത്താവ് പറഞ്ഞത്?
What did the Lord say the world would do to us if it has persecuted Him
ക്രൂശിക്കും
Crucify us
പിടിച്ചുകൊണ്ടു പോയി തർജ്ജനം ചെയ്തിട്ട് വിടും.
Will arrest, warn and let go
ജയിലിൽ അടച്ചിടും
Will put us in prison
ഉപദ്രവിക്കും
will hurt us
4.
MULTIPLE CHOICE QUESTION
30 sec • 1 pt
4. കർത്താവിന്റെ നാമം നിമിത്തം ദൈവമക്കളെ നിയമ നടപടികൾക്കു വിധേയരാക്കി ഉപദ്രവിക്കുകയും തടവിലാക്കുകയും ചെയ്യുമ്പോൾ അത് എന്തിനുള്ള അവസരം ആണെന്നാണ് യേശുക്രിസ്തു പറഞ്ഞത്?
What did Jesus Christ say that when God's children are persecuted and imprisoned for the name of the Lord? How can we use those persecution.
സാക്ഷ്യം പറയുവാൻ അവസരമാകും.
Opportunity to testify
അനുതപിച്ച് മാനസാന്തരപ്പെട്ട് രക്ഷിക്കപ്പെടുവാനുള്ള അവസരം.
Opportunity to repent and get saved
നിങ്ങൾക്കും യേശുവിനെ വിട്ടുപോകാനുള്ള അവസരമാകും.
Opportunity to leave Jesus
ഉപവസിച്ചു പ്രാർത്ഥിക്കുവാനുള്ള അവസരമാകും.
Opportunity to fast and pray
5.
MULTIPLE CHOICE QUESTION
30 sec • 1 pt
5. എന്തു നിമിത്തം ദൈവമക്കൾ ജയിലിൽ അടയ്‌ക്കപ്പെടും എന്നാണ് കർത്താവ് പറഞ്ഞത്?
Why did the Lord say that God's children would be imprisoned?
യേശുക്രിസ്തുവിന്റെ നാമം നിമിത്തം.
Because of Name of Jesus Christ
അവിശ്വാസം നിമിത്തം.
Because of Unbelief
സഭാ മന്ദിരം ഇല്ലാത്തതു നിമിത്തം.
Because of lack of church building
ആകാശം കൊടുമ്മുഴക്കത്തോട് നീങ്ങിപ്പോകുന്നത് നിമിത്തം.
Because sky moves away with thunder
6.
MULTIPLE CHOICE QUESTION
30 sec • 1 pt
6. ദൈവമക്കളെ ജയിലിൽ പിടിച്ചിട്ടിട്ട് വാദം കേൾക്കാൻ കോടതിയിൽ കൊണ്ടു വരുമ്പോൾ അവിടെ സംസാരിക്കാൻ നമുക്ക് എന്തു തരുമെന്നാണ് കർത്താവ് പറഞ്ഞത്?
What did the Lord say he would do when God's children were imprisoned and brought to court for trial?
അവിടെ സംസാരിക്കുവാൻ നമുക്ക് സുവിശേഷകന്റെ നാവ് തരും.
Give us the tongue of an evangelist to speak there.
ആർക്കും ചെറുപ്പാനോ എതിർ പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും നിറഞ്ഞ വക്കീലന്മാരെ തരും.
Gives lawyers full of words and wisdom that no one can resist or oppose.
നിങ്ങൾക്ക് അല്ലാതെ വേറെ ആർക്കും ഉപയോഗിക്കുവാൻ പറ്റാത്ത വാക്ക് തരും.
Gives a word that no one else can use except you.
ആർക്കും ചെറുപ്പാനോ എതിർ പറയാനോ കഴിയാത്ത വാക്കും ജ്ഞാനവും തരും.
Gives words and wisdom that no one can resist or contradict.
7.
MULTIPLE CHOICE QUESTION
30 sec • 1 pt
7. കർത്താവിന്റെ നാമം നിമിത്തം എല്ലാവരും നമ്മെ എന്ത് ചെയ്യുമെന്നാണ് കർത്താവ് പറഞ്ഞത്?
What did the Lord say everyone would do to us because of the name of the Lord?
ചേർത്തുകൊള്ളും
will be added.
രണ്ട് ചെകിട്ടത്തും അടിച്ചിട്ട് ഉടുപ്പു പിടിച്ചുവാങ്ങിക്കും.
strike on both cheeks and grab the garment
ഒരു ശിശുവിനെപ്പോലെ കൈക്കൊള്ളും.
accept like a baby
പകെക്കും.
hate us
Create a free account and access millions of resources
Similar Resources on Wayground
24 questions
Christianity

Quiz
•
5th - 8th Grade
20 questions
The Life, Death, and Resurrection of Jesus

Quiz
•
KG - Professional Dev...
20 questions
Sadlier We Believe: Chapter 1

Quiz
•
5th Grade
16 questions
Advent

Quiz
•
2nd - 6th Grade
19 questions
Anointing of the Sick

Quiz
•
5th Grade
20 questions
Gospel of John chapter 16

Quiz
•
3rd - 12th Grade
21 questions
Rosary

Quiz
•
4th - 12th Grade
20 questions
Personajes Biblicos

Quiz
•
KG - University
Popular Resources on Wayground
12 questions
Unit Zero lesson 2 cafeteria

Lesson
•
9th - 12th Grade
10 questions
Nouns, nouns, nouns

Quiz
•
3rd Grade
10 questions
Lab Safety Procedures and Guidelines

Interactive video
•
6th - 10th Grade
25 questions
Multiplication Facts

Quiz
•
5th Grade
11 questions
All about me

Quiz
•
Professional Development
20 questions
Lab Safety and Equipment

Quiz
•
8th Grade
13 questions
25-26 Behavior Expectations Matrix

Quiz
•
9th - 12th Grade
10 questions
Exploring Digital Citizenship Essentials

Interactive video
•
6th - 10th Grade