
Rev 7-9
Authored by Noel Babu
Other
Professional Development
Used 4+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
10 questions
Show all answers
1.
MULTIPLE CHOICE QUESTION
20 sec • 1 pt
മഹാ പുരുഷാരം ആർത്തുപറഞ്ഞത് രക്ഷ എന്നത് ആരുടെ ദാനം എന്നാണ് ?
The great crowd shouted, "Whose gift is salvation?"
ദൈവത്തിൻ്റെ
God
സ്വർഗ്ഗത്തിൻ്റെ
Heaven
കുഞ്ഞാടിൻ്റെ
The Lamb
a & c
2.
MULTIPLE CHOICE QUESTION
10 sec • 1 pt
ദീപം പോലെ ആകാശത്ത് നിന്ന് വീണ നക്ഷത്രത്തിന്റെ പേരെന്ത്?
What is the name of the star that fell from the sky like a torch?
മകയിരം
Orion
കാഞ്ഞിരം
Wormwood
കാർത്തിക
Pleiades
ശുക്രൻ
Venus
3.
MULTIPLE CHOICE QUESTION
10 sec • 1 pt
അര മണിക്കൂർ മൗനമുണ്ടായത് എത്രാമത്തെ മുദ്ര പൊട്ടിച്ചപ്പോഴാണ്?
Half an hour of silence occurred when which seal was broken?
3
4
7
8
4.
MULTIPLE CHOICE QUESTION
10 sec • 1 pt
വെള്ള നിലയങ്കി ധരിച്ചവർ കയ്യിൽ പിടിച്ചിരുന്നത് എന്ത്?
What were the great multitude in white robes holding in their hands?
കുരുത്തോല
Palm branches
പുസ്തകം
Book
വില്ല്
Bow
പരിച
Shield
5.
MULTIPLE CHOICE QUESTION
20 sec • 1 pt
അഗാധ കൂപത്തിൽ നിന്നും പൊങ്ങി വന്നത് എന്താണ്?
What came out of the abyss?
വന്മല
BIg Mountain
വെട്ടുക്കിളി
Locust
പുക
Smoke
കുതിര
Horse
6.
MULTIPLE CHOICE QUESTION
20 sec • 1 pt
ഓരോ ഗോത്രത്തിൽ നിന്നും മുദ്ര ഏറ്റവരുടെ എണ്ണം എത്ര?
How many were sealed from each tribe?
144,000
12,000
200,000
അസംഖ്യം
Innumerable
7.
MULTIPLE CHOICE QUESTION
20 sec • 1 pt
ഏത് നദീ തീരത്താണ് ദൂതന്മാരെ ബന്ധിച്ചിരുന്നത്?
On the banks of which river were the angels bound?
ട്രൈഗീസ്
Tigris
നൈൽ
Nile
യോർദാൻ
Jordan
യൂഫ്രത്തേസ്
Euphrates
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?