Search Header Logo

കാമധേനു

Authored by Ahana S

Other

3rd Grade

Used 2+ times

കാമധേനു
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

10 questions

Show all answers

1.

MULTIPLE CHOICE QUESTION

5 sec • 1 pt

വസിഷ്ഠ മഹര്‍ഷിയുടെ പശുവിന്‍റെ പേരെന്ത് ?

കാമധനു

കാമധേനു

ധേനു

2.

MULTIPLE CHOICE QUESTION

10 sec • 1 pt

അത്ഭുതം എന്ന വാക്കിനര്‍ത്ഥം ?

നിരാശ

അരിശം

അതിശയം

3.

MULTIPLE CHOICE QUESTION

10 sec • 1 pt

തോല്‍വി എന്ന വാക്കിന്‍റെ വിപരീത പദം ?

ശക്തി

പരാജയം

ജയം

4.

MULTIPLE CHOICE QUESTION

10 sec • 1 pt

രാജാവ് എന്ന വാക്കിന്‍റെ പര്യായ പദം ?

അരചന്‍ , യോഗി

മന്നന്‍ , അരചന്‍

അരചന്‍ , സന്യാസി

5.

MULTIPLE CHOICE QUESTION

10 sec • 1 pt

മഹാമുനി എന്ന വാക്കിനെ വിഗ്രഹിച്ചാല്‍ ....

മഹാന്‍റെ മുനി

മാഹാനായി മുനി

മഹാനായ മുനി

6.

MULTIPLE CHOICE QUESTION

10 sec • 1 pt

രാജര്‍ഷി എന്ന വാക്കിനെ പിരിച്ചെഴുതുക

രാജാവ് + ഋഷി

രാജാ +ഋഷി

രാജ +ഋഷി

7.

MULTIPLE CHOICE QUESTION

10 sec • 1 pt

അവര്‍ + എ എന്ന വാക്കിനെ ചേര്‍ത്തെഴുതുക

അവരേ

അവര്‍എ

അവരെ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?