എലിയും പൂച്ചയും

എലിയും പൂച്ചയും

Assessment

Quiz

Other

4th Grade

Medium

Created by

Anju K

Used 4+ times

FREE Resource

Student preview

quiz-placeholder

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

വലയിൽചാടിവലഞ്ഞിതുഞാനൊരു

ഫലമില്ലാതെമരിപ്പാറായി- ആരുടെവാക്കുകൾ?

മൂഷികൻ

മാർജാരൻ

ഗജം

2.

MULTIPLE CHOICE QUESTION

30 sec • 1 pt

................ പൂച്ചയുമന്യോന്യം ബഹു

കലഹികളെന്നൊരു ചൊല്തു കൊള്ളാം

നായയും

ആനയും

എലിയും

3.

MULTIPLE CHOICE QUESTION

30 sec • 1 pt

അരി- അർത്ഥംഎന്ത്?

ശത്രു

മിത്രം

സുഹൃത്ത്

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ആരും ആരുടേയും ..............................

ശത്രുവാണ്

ശത്രുവല്ല

5.

MULTIPLE CHOICE QUESTION

30 sec • 1 pt

ശരിയായത്ഏത്?

കുഞ്ചൻനമ്പ്യാർ ആധുനിക കവിആണ്

വള്ളത്തോളാണ് എലിയും പൂച്ചയും എന്ന കൃതി എഴുതിയത്

തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവാണ്‌ കുഞ്ചൻ നമ്പ്യാർ