Search Header Logo

ആനയും ആടും പോലെ

Authored by Sumi anoop

Arts

3rd Grade

Used 1+ times

ആനയും ആടും പോലെ
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

7 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

" നീ തീരെ ചെറുതാണല്ലോ. ഈ മൺതിട്ടയിലോട്ട് കേറിനിൽക്ക്. നിന്നെ ശരിക്കൊന്നു കാണട്ടെ. " ആരുടെ വാക്കുകളാണിത്?

ആട്

ആമ

ആന

2.

MULTIPLE CHOICE QUESTION

30 sec • 1 pt

-------- ആണ് വീമ്പ് പറയുന്നത്.

ബുദ്ധിമാന്മാർ

ചതിയന്മാർ

വിഡ്ഢികൾ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

കണ്ണൻകാടിന്റെ ഓരത്ത് എന്താണ് ഉള്ളത്?

കുന്നിൻചെരുവ്

പുഴ

അരുവി

4.

MULTIPLE CHOICE QUESTION

30 sec • 1 pt

" കുറിയവർ " എന്ന പദത്തിന്റെ അർത്ഥം എന്ത്?

വലിയവർ

ചെറിയവർ

പൊക്കം കുറഞ്ഞവർ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

രണ്ടുപേരും കുന്നിന്റെ -------ൽ എത്തി.

നെറുകയിൽ

നടുവിൽ

താഴ്ചയിൽ

6.

MULTIPLE CHOICE QUESTION

30 sec • 1 pt

ആരാണ് പന്തയം ഉറപ്പിച്ചത്?

ആട്

ആന

7.

MULTIPLE CHOICE QUESTION

30 sec • 1 pt

"ആരെയും കളിയാക്കുന്ന സ്വഭാവം എനിക്കില്ല " ആരാണ് ഇങ്ങനെ പറഞ്ഞത്?

ആന

ആട്

ആമ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?

Similar Resources on Wayground