
ആനയും ആടും പോലെ
Authored by Sumi anoop
Arts
3rd Grade
Used 1+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
ആരാണ് കണ്ണുചിമ്മിതുറക്കും മുമ്പ് തുള്ളിച്ചാടി ഇറങ്ങിയത്?
ആന
ആട്
2.
MULTIPLE CHOICE QUESTION
30 sec • 1 pt
"മൈത്രി" എന്നാൽ എന്ത്?
സ്നേഹം
ദേഷ്യം
പക
3.
MULTIPLE CHOICE QUESTION
30 sec • 1 pt
ശരിയായ പദം ഏത്?
സമദാനിപ്പിച്ചു
സമാധാനിപ്പിച്ചു
സമാതാനിപ്പിച്ചു
4.
MULTIPLE CHOICE QUESTION
30 sec • 1 pt
പിരിച്ചെഴുതുക
മണ്ണിടിഞ്ഞു - ...........
മണ്ണ് + ടിഞ്ഞു
മണ്ണ് + എടിഞ്ഞു
മണ്ണ് + ഇടിഞ്ഞു
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ഒരാൾക്ക് ദുഃഖം വരുമ്പോൾ അയാളെ സഹായിക്കുന്നതാണ് ഏറ്റവും വലിയ -------.
ദുഃഖം
സന്തോഷം
സ്നേഹം
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?