Ramadan Quiz (07-Apr-2022)

Ramadan Quiz (07-Apr-2022)

Assessment

Quiz

Social Studies

12th Grade - University

Medium

Created by

Amal Yanbu

Used 1+ times

FREE Resource

Student preview

quiz-placeholder

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

അങ്ങേയറ്റത്തെ കീഴ്വണക്കത്തോടെ അല്ലാഹുവിന് വിധേയപ്പെടുന്നതിന് പറയുന്ന പേരെന്ത് ?

ഇസ്‌ലാഹ്

ഇഖ്‌ലാസ്

ഇബാദത്ത്

2.

MULTIPLE CHOICE QUESTION

30 sec • 1 pt

അഖ് ലാഖ്‌ ' എന്ന പദം കൊണ്ട് അർഥമാക്കുന്നതെന്ത് ?

ആദര്‍ശ കാര്യങ്ങൾ

സ്വഭാവ പെരുമാറ്റങ്ങള്‍

വിശ്വാസ കാര്യങ്ങൾ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

താഴെ പറയുന്നവയിൽ ശരീഅത്തിന്റെ ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?

ഇബാദത്ത്

മുആമലാത്ത്

അഖീദ

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇബാദത്തിന്റെ മജ്ജയാണ് എന്നറിയപ്പെടുന്നത് ഏതാണ് ?

പ്രാർഥന

ദാനധർമങ്ങൾ

സൽസ്വാഭാവം

5.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇസ്‌ലാമികമായ മാറ്റം വ്യക്തിയിലും സമൂഹത്തിലും സംഭവിക്കാൻ വേണ്ട രണ്ട് അടിത്തറകൾ ഏതെല്ലാം ?

സാഹോദര്യവും സൗഹാർദവും

ആദർശവും നിയമവ്യവസ്ഥയും

ഉപദേശവും ബോധവത്കരണവും