
റമദാൻ ക്വിസ് -2 ( 09/04/2022)

Quiz
•
Social Studies
•
University
•
Easy
Amal Yanbu
Used 2+ times
FREE Resource
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
പുതിയ കാലത്ത് ഇസ്‌ലാം സ്വീകരിച്ച ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ വനിതകളിൽപെട്ട ഒരാൾ ആര് ?
യുവാൻ റിഡ്‌ലി
ഷാറോൺ ലെവിന്നെ
ലോറൻ ബുക്ക്
2.
MULTIPLE CHOICE QUESTION
30 sec • 1 pt
വിശുദ്ധ ഖുർആൻ ആദ്യമായി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത് ആര് ?
മുഹമ്മദ് മർമഡ്യൂക് പിക്താൾ
അലക്‌സാണ്ടർ റോസ്
അബ്ദുല്ല യൂസുഫ് അലി
3.
MULTIPLE CHOICE QUESTION
30 sec • 1 pt
ഇസ്‌ലാമിനെതിരെ യുള്ള ദുഷ്പ്രചാരണം പ്രതിരോധിക്കാൻ നവ മാധ്യമങ്ങളെ ഉപയോഗ പ്പെടുത്തുന്നവർ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യമെന്ത് ?
പ്രതികരണങ്ങൾ നിഷേധാത്മകമായിരിക്കണം
പ്രതികരണങ്ങൾ വിമർശനപരമായിരിക്കണം
പ്രതികരണങ്ങൾ രചനാത്മകമായിരിക്കണം
4.
MULTIPLE CHOICE QUESTION
30 sec • 1 pt
ഇസ്‌ലാമോഫോബിയക്ക് അറുതി വരുത്തുന്നതിൽ സമുദായത്തിന്റെ ഏത് ഘടകത്തിനാണ് മുഖ്യ പങ്ക് വഹിക്കാനുള്ളത് ?
സമുദായത്തിന്റെ സംസ്കരണത്തിന്
സമുദായത്തിന്റെ തീവ്ര നിലപാടിന്
സമുദായത്തിന്റെ പ്രതികരണ ശേഷിക്ക്
5.
MULTIPLE CHOICE QUESTION
30 sec • 1 pt
മംഗോളിയൻ ഭരണാധികാരി ബറാക്കാഖാൻ ഇസ്‌ലാം സ്വീകരിച്ചത് ആരുമായുള്ള ബന്ധത്തി ലൂടെയായിരുന്നു ?
ഇസ്‌ലാമിക പ്രബോധകർ
കച്ചവടക്കാർ
വിദ്യാസമ്പന്നർ
Similar Resources on Wayground
Popular Resources on Wayground
15 questions
Hersheys' Travels Quiz (AM)

Quiz
•
6th - 8th Grade
20 questions
PBIS-HGMS

Quiz
•
6th - 8th Grade
30 questions
Lufkin Road Middle School Student Handbook & Policies Assessment

Quiz
•
7th Grade
20 questions
Multiplication Facts

Quiz
•
3rd Grade
17 questions
MIXED Factoring Review

Quiz
•
KG - University
10 questions
Laws of Exponents

Quiz
•
9th Grade
10 questions
Characterization

Quiz
•
3rd - 7th Grade
10 questions
Multiply Fractions

Quiz
•
6th Grade