
റമദാൻ ക്വിസ് - 7 (19 /04/2022 - ചൊവ്വ)
Quiz
•
Social Studies
•
University
•
Medium
Amal Yanbu
Used 2+ times
FREE Resource
Enhance your content in a minute
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
ٱلرُّوحُ ٱلۡأَمِینُ എന്ന് വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചത് ആരെ കുറിച്ചാണ് ?
മുഹമ്മദ് നബി (സ)
ജിബ്‌രീൽ (അ)
അസ്‌റാഈൽ (അ)
2.
MULTIPLE CHOICE QUESTION
30 sec • 1 pt
ലോകത്ത് ഏറ്റവും പഴക്കമേറിയ ഖുർആനിന്റെ കൈയെഴുത്ത് പ്രതി 2015 ൽ കണ്ടെത്തിയത് എവിടെയാണ് ?
ബേമിഹാം യൂനിവേഴ്‌സിറ്റി - യു.കെ
മദീന യൂനിവേഴ്സിറ്റി - സൗദി
അസ്ഹർ യൂനിവേഴ്‌സിറ്റി - ഈജിപ്ത്
3.
MULTIPLE CHOICE QUESTION
30 sec • 1 pt
إِنَّا نَحۡنُ نَزَّلۡنَا ٱلذِّكۡرَ وَإِنَّا لَهُۥلَحَـٰفِظُونَ. എന്ന ആയത്ത് വിശുദ്ധ ഖുർആനിലെ ഏത് സൂറഃ യിലാണ് ?
അൽ ബഖറ
അൽ ഹിജ്ർ
അല്‍ അന്‍കബൂത്ത്
4.
MULTIPLE CHOICE QUESTION
30 sec • 1 pt
വിശുദ്ധ ഖുർആൻ മനഃ പാഠമാക്കിയ ഉമർ (റ) ന്റെ മകളും നബി(സ) യുടെ പത്നിയുമായ വ്യക്തി ആരാകുന്നു ?
ഹഫ് സ (റ)
ഉമ്മുസലമ (റ)
ആയിഷ (റ)
5.
MULTIPLE CHOICE QUESTION
30 sec • 1 pt
വിശുദ്ധ ഖുർആൻ അടിസ്ഥാനപ്പെടുത്തിയായിരുന്നു തന്റെ നിയമങ്ങൾ പലതും വ്യവസ്ഥപ്പെടുത്തിയത് എന്ന് ഏത് ഭരണാധികാരിയെ കുറിച്ചാണ് പറയപ്പെടുന്നത് ?
ഹിറ്റ്ലർ
നെപ്പോളിയൻ
അലക്സാണ്ടർ
Similar Resources on Wayground
Popular Resources on Wayground
10 questions
Ice Breaker Trivia: Food from Around the World
Quiz
•
3rd - 12th Grade
20 questions
Halloween Trivia
Quiz
•
6th - 8th Grade
25 questions
Multiplication Facts
Quiz
•
5th Grade
4 questions
Activity set 10/24
Lesson
•
6th - 8th Grade
22 questions
Adding Integers
Quiz
•
6th Grade
10 questions
How to Email your Teacher
Quiz
•
Professional Development
15 questions
Order of Operations
Quiz
•
5th Grade
30 questions
October: Math Fluency: Multiply and Divide
Quiz
•
7th Grade
