റമദാൻ ക്വിസ് - 8  (21 /04/2022 - വ്യാഴം)

റമദാൻ ക്വിസ് - 8 (21 /04/2022 - വ്യാഴം)

University

5 Qs

quiz-placeholder

Similar activities

റമദാൻ ക്വിസ് - 12    (29 /04/2022 - വെള്ളി)

റമദാൻ ക്വിസ് - 12 (29 /04/2022 - വെള്ളി)

University

5 Qs

റമദാൻ ക്വിസ് - 10    (25  /04/2022 - തിങ്കൾ)

റമദാൻ ക്വിസ് - 10 (25 /04/2022 - തിങ്കൾ)

University

5 Qs

Ramadan quiss 13

Ramadan quiss 13

1st Grade - University

10 Qs

Ramadan day 4

Ramadan day 4

KG - Professional Development

4 Qs

റമദാൻ ക്വിസ് - 8  (21 /04/2022 - വ്യാഴം)

റമദാൻ ക്വിസ് - 8 (21 /04/2022 - വ്യാഴം)

Assessment

Quiz

Social Studies

University

Medium

Created by

Amal Yanbu

Used 2+ times

FREE Resource

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

ഭൗതിക ജീവിത വിഭവങ്ങളോടുള്ള മോഹങ്ങളിൽ നിന്ന് നന്മകളിലേക്ക് തിരിയാൻ ഹൃദയത്തിനുള്ള ഒരു ചികിത്സയായി വിലയിരുത്തുന്നത് എന്താണ് ?

നോമ്പ്

സകാത്ത്

പ്രാർഥന

2.

MULTIPLE CHOICE QUESTION

30 sec • 1 pt

സകാത്ത് മൂലം മാറ്റിയെടുക്കാൻ ഉദ്ദേശിക്കുന്ന മനുഷ്യരുടെ ഒരു ദുഃശീലമെന്താകുന്നു ?

അഹങ്കാരം

ലുബ് ധ്

ദുരഭിമാനം

3.

MULTIPLE CHOICE QUESTION

30 sec • 1 pt

"സകാത്ത് ഒരു സ്വാഭാവ സംസ്‌കരണ പ്രക്രിയയാണ് . അത് ദോഷങ്ങളിൽ നിന്ന് ധനികരുടെ മനസ്സുകളെ ശുദ്ധീകരിക്കുന്നു". ആരുടെ വാക്കുകളാണിത് ?

ശൈഖ് യൂസുഫുൽ ഖറദാവി

മൗലാന മൗദൂദി

മുഫസ്സിർ സഅ്ദീ

4.

MULTIPLE CHOICE QUESTION

30 sec • 1 pt

യുദ്ധാർജിത സ്വത്തുക്കളിൽ നിന്ന് സകാത്ത് ഇനത്തിലേക്ക് എത്രയാണ് നീക്കിവെക്കേണ്ടത് ?

മൂന്നിലൊന്ന്

നാലിലൊന്ന്

അഞ്ചിലൊന്ന്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

പ്രതിദിനം രണ്ട് ഡോളർ പോലും വരുമാനം തികച്ചില്ലാത്ത എത്ര ജനങ്ങൾ ലോകത്തുണ്ടെന്നാണ് ലോകബാങ്ക് പുറത്തുവിട്ട കണക്കിൽ പറയുന്നത് ?

511 മില്യൻ ജനങ്ങൾ

600 മില്യൻ ജനങ്ങൾ

711 മില്യൻ ജനങ്ങൾ

Discover more resources for Social Studies