
റമദാൻ ക്വിസ് - 10 (25 /04/2022 - തിങ്കൾ)
Authored by Amal Yanbu
Social Studies
University
Used 1+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
ഇബ്രാഹിം നബിയെ തീയിലിടാൻ കല്പിച്ച രാജാവ് ആരാണ് ?
ആസർ
നംറൂദ്
ഖാറൂൻ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
പ്രവാചകന്റെ മദീനാ ജീവിതത്തില്‍ നടന്ന ചെറുതും വലുതുമായ സായുധ സംഘട്ടനങ്ങള്‍ എത്രയായിരുന്നു ?
അമ്പതോളം
അറുപതോളം
നൂറോളം
3.
MULTIPLE CHOICE QUESTION
30 sec • 1 pt
യൂറോപ്പിലേക്ക് സൈന്യത്തെ നയിച്ച് സ്പെയിനിന്റെ വിശാലമായ ഭൂപ്രദേശം ജയിച്ചടക്കിയ മുസ്‌ലിം സേനാനി ആരായിരുന്നു ?
ത്വാരിഖ് ബിന്‍ സിയാദ്
വലീദ് അബ്ദുൽ മലിക്
മുഹമ്മദ് ബിൻ ഖാസിം
4.
MULTIPLE CHOICE QUESTION
30 sec • 1 pt
'തഹാഫുതു ഫലാസിഫ' (തത്ത്വജ്ഞാനികളുടെ പതനം) എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ കർത്താവ് ആരാണ് ?
ഇബ്‌നു റുഷ് ദ്
അഹ്മദ് സര്‍ ഹിന്ദ്
ഇമാം ഗസ്സാലി
5.
MULTIPLE CHOICE QUESTION
30 sec • 1 pt
"കമ്യൂണിസത്തിന് അതിന്റെ ആസ്ഥാനമായ മോസ്‌കോയിലും, ലിബറലിസത്തിനും സെക്യുലറിസത്തിനും ലണ്ടനിലും പാരീസിലും അഭയം ലഭിക്കാത്ത ഒരു കാലം വരും" എന്ന് ദീർഘദൃഷ്ടിയോടെ പ്രവചിച്ച വ്യക്തി ആര് ?
അല്ലാമാ ഇഖ്ബാൽ
സയ്യിദ് മൗദൂദി
സർ സയ്യിദ് അഹ്മദ് ഖാൻ
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?
Similar Resources on Wayground
Popular Resources on Wayground
15 questions
Fractions on a Number Line
Quiz
•
3rd Grade
20 questions
Equivalent Fractions
Quiz
•
3rd Grade
25 questions
Multiplication Facts
Quiz
•
5th Grade
29 questions
Alg. 1 Section 5.1 Coordinate Plane
Quiz
•
9th Grade
22 questions
fractions
Quiz
•
3rd Grade
11 questions
FOREST Effective communication
Lesson
•
KG
20 questions
Main Idea and Details
Quiz
•
5th Grade
20 questions
Context Clues
Quiz
•
6th Grade