Search Header Logo

റമദാൻ ക്വിസ് - 11 (27/04/2022 - ബുധൻ)

Authored by Amal Yanbu

Social Studies

University

Used 1+ times

റമദാൻ ക്വിസ് - 11 (27/04/2022 - ബുധൻ)
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

ഹിർക്കൽ ചക്രവർത്തി മുസ്‌ലിംകളോട് പരാജയപ്പെട്ടത് ഏത് പട്ടണത്തിൽ നടന്ന യുദ്ധത്തിലാണ് ?

കോൺസ്റ്റാന്റിനോപ്പിൾ

അന്തോക്കിയ

യർമൂക്ക്

2.

MULTIPLE CHOICE QUESTION

30 sec • 1 pt

"റസൂലിന്റെ സ്വഹാബത്ത് റമദാനിന്റെ ആറുമാസം മുമ്പു തന്നെ അതിലേക്കെത്താനും റമദാൻ വിടപറഞ്ഞാൽ ആറുമാസം അതിലെ കർ മങ്ങൾ സ്വീകരിക്കാനും പ്രാർഥിക്കുമായിരുന്നു" ഇത് പറഞ്ഞത് ആര് ?

ഇബ്‌നു അബീശൈബഃ

ഇമാം ഗസ്സാലി

മഅ്‌ലബിന്‍ ഫുളയ്ല്‍

3.

MULTIPLE CHOICE QUESTION

30 sec • 1 pt

താർത്താരികൾ ഈജിപ്തിലേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ സൈഫുദ്ദീൻ ഖുത് സിന്റെ നേതൃത്വത്തിൽ നടന്ന ഐൻ ജാലൂത്ത് യുദ്ധം നടന്ന വർഷമേത് ?

ഹിജ്‌റ 758 റമദാന്‍ 25-ന്

ഹിജ്‌റ 858 റമദാന്‍ 25-ന്

ഹിജ്‌റ 658 റമദാന്‍ 25-ന്

4.

MULTIPLE CHOICE QUESTION

30 sec • 1 pt

'നിന്റെ പാരുഷ്യം ഞങ്ങളോട് വേണ്ട, ദുന്‍യാവില്‍ അമിതമായി ഭുജിക്കുന്നവനാണ് പരലോകത്ത് അധികമായി ദാഹിക്കുന്നവന്‍' എന്ന് ഒരിക്കൽ നബി (സ) പറഞ്ഞത് ആരോടാണ് ?

അമിതമായി ഭക്ഷണം ശീലമാക്കിയ വ്യക്തിയോട്

പരുഷമായി സംസാരിച്ച വ്യക്തിയോട്

റമദാനിൽ നോമ്പ് നോൽക്കാത്ത വ്യക്തിയോട്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

"ഒരാള്‍ തന്റെ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ല സമയം റമദാനാണ്. ജനങ്ങള്‍ക്ക് തൊഴില്‍ കുറയുന്നതിനാല്‍ അവര്‍ കൂടുതല്‍ ആവശ്യക്കാരാകുന്ന സമയം കൂടിയാണത്." ഇത് ആരുടെ വാക്കുകളാണ് ?

ഇമാം ഗസ്സാലി

ഇമാം ശാഫിഈ

ഇമാം ഖതാദ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?