Search Header Logo

പുതുവര്‍ഷം

Authored by SALEEM ABDULLAH

Other

8th Grade

Used 16+ times

പുതുവര്‍ഷം
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 5 pts

പുതുവര്‍ഷം - ഏതു സാഹിത്യ വിഭാഗത്തില്‍പ്പെടുന്നു?

കവിത

കഥ

ലേഖനം

2.

MULTIPLE CHOICE QUESTION

30 sec • 5 pts

ആരോടും ചേരുവാനാകാതെ വൈദ്യുതപ്രവാഹത്തെ പോലെ ചിന്തകള്‍ ആപത്തായി മാറുന്ന കാലം ഏത്?

ബാല്യം

കൗമാരം

യൗവനം

3.

MULTIPLE CHOICE QUESTION

30 sec • 5 pts

പടിയെണ്ണി കയറിയത് എവിടേക്ക്?

കോവിലില്‍

വീട്ടില്‍

ഫ്ലാറ്റില്‍

4.

MULTIPLE CHOICE QUESTION

30 sec • 5 pts

മുറ്റത്തിന് ഐശ്വര്യം ചാര്‍ത്തുന്നതാര്?

മുക്കുറ്റി

തുമ്പ

ചെത്തി

5.

MULTIPLE CHOICE QUESTION

30 sec • 5 pts

പൂനുള്ളിപ്പോയ കാലം ഏതിനെ ഓര്‍മിപ്പിക്കുന്നു?

വിഷുക്കാലം

ഓണക്കാലം

മകരകാലം

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?