
ആര്‍ഭാടത്തില്‍ നിന്ന് ലാളിത്യത്തിലേക്ക്
Authored by SALEEM ABDULLAH
Other
9th Grade
Used 24+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 5 pts
ആര്‍ഭാടത്തില്‍ നിന്ന് ലാളിത്യത്തിലേക്ക്- ഏതു സാഹിത്യ വിഭാഗത്തില്‍പ്പെടുന്നു?
ഉപന്യാസം
ലേഖനം
കഥ
2.
MULTIPLE CHOICE QUESTION
30 sec • 5 pts
ഉന്മാദം - പദത്തിന്‍റെ അര്‍ഥം ഏത്?
ഭ്രാന്ത്
സന്തോഷം
കളവ്
3.
MULTIPLE CHOICE QUESTION
30 sec • 5 pts
ആരാധനയെ ഗുരു നിരാഡാംബരമാക്കി - ഇതിന്‍റെ ശരിയായ പ്രയോഗം ഏത്?
ഗുരുവിനാല്‍ ആരാധന നിരാഡാംബരമാക്കപ്പെട്ടു
ആരാധനയാല്‍ ഗുരു നിരാഡാംബരമാക്കപ്പെട്ടു
ഗുരുവിനാല്‍ ആരാധനയെ നിരാഡാംബരമാക്കപ്പെട്ടു
4.
MULTIPLE CHOICE QUESTION
30 sec • 5 pts
ശരിയായത് എടുത്തെഴുതുക.
ആര്‍ഭാടം ഒരു ഭ്രാന്തമായ ഉന്മാദാവസ്ഥയാണ്.
ആര്‍ഭാടം ഭ്രാന്തമായ ഉന്മാദാവസ്ഥയാണ്.
ആര്‍ഭാടം ഒരു ഉന്മാദാവസ്ഥയാണ്.
5.
MULTIPLE CHOICE QUESTION
30 sec • 5 pts
സാധ്യം- വിപരീതപദം ഏത്?
അസാധ്യം
നിസാധ്യം
സാന്നിധ്യം
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?