Search Header Logo

അടിച്ചു മോനേ..ബംബർ ക്വിസ്

Authored by Aploniya Francis

Arts

12th Grade - University

Used 1+ times

അടിച്ചു മോനേ..ബംബർ ക്വിസ്
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ” ഇത് ആരുടെ വരികളാണ്?

വള്ളത്തോൾ നാരായണമേനോൻ

ഉള്ളൂർ

എഴുത്തച്ഛൻ

കുമാരാനാശാൻ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

സാഹിത്യ രംഗത്ത് കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ അവാർഡ് ഏതാണ്?

ഓടക്കുഴൽ

മൂർത്തീ ദേവി പുരസ്കാരം

എഴുത്തച്ഛൻ അവാർഡ്

വയലാർ അവാർഡ്

3.

MULTIPLE CHOICE QUESTION

30 sec • 1 pt

അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി എന്ന പ്രാർത്ഥന ഗാനം എഴുതിയത്?

പാലാ നാരായണ മേനോൻ

ഒ.എൻ.വി

വള്ളത്തോൾ

പന്തളം കെ പി രാമൻ പിള്ള

4.

MULTIPLE CHOICE QUESTION

30 sec • 1 pt

രണ്ടിടങ്ങഴി’ എന്ന പ്രശസ്ത നോവലിന്റെ രചയിതാവ്?

തകഴി ശിവശങ്കരപ്പിള്ള

എം.ടി വാസുദേവൻ

വൈക്കം മുഹമ്മദ് ബഷീർ

ഉറൂബ്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

കേരള ടാഗോർ എന്നറിയപ്പെടുന്നത് ആര്?

കുമാരനാശാൻ

വൈലോപള്ളി

വള്ളത്തോൾ

വയലാർ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?