Search Header Logo

Jnana Quiz 14/08/2022

Authored by Bee Quizz

Social Studies, Science

KG - 6th Grade

Used 1+ times

Jnana Quiz 14/08/2022
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

25 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 5 pts

ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ്-5 ശ്രീലങ്കയുടെ ഏത് തുറമുഖത്തേക്കാണ് എത്തുമെന്ന് അറിയിച്ചിരുന്നത്

കൊളംബോ

ഹംബൻതോട്ട

പോയിന്റ് പെദ്രോ

2.

MULTIPLE CHOICE QUESTION

30 sec • 5 pts

എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഉപരാഷ്ട്രപതി ആരാണ്

ജസ്റ്റിസ് എം.ഹിദായത്തുല്ല

ഡോ.എസ്.രാധാകൃഷ്ണൻ

ഡോ.എസ്.രാധാകൃഷ്ണൻ

3.

MULTIPLE CHOICE QUESTION

30 sec • 5 pts

ദേശീയ ജാവലിൻ ത്രോ ദിനം എന്നാണ്

ഓഗസ്റ്റ് 7

ഓഗസ്റ്റ് 8

ഓഗസ്റ്റ് 5

ഓഗസ്റ്റ് 10

4.

MULTIPLE CHOICE QUESTION

30 sec • 5 pts

രാജ്യസഭയുടെ അധ്യക്ഷ പദവി വഹിക്കുന്നത് ആരാണ്

രാഷ്ട്രപതി

ചീഫ് ജസ്റ്റിസ്

ഉപരാഷ്ട്രപതി

5.

MULTIPLE CHOICE QUESTION

30 sec • 5 pts

ദേശീയ വ്യാപാരി ദിനം എന്നാണ്

ഓഗസ്റ്റ് 6

ഓഗസ്റ്റ് 8

ഓഗസ്റ്റ് 9

ഓഗസ്റ്റ് 10

6.

MULTIPLE CHOICE QUESTION

30 sec • 5 pts

ബർലിൻ കുഞ്ഞനന്തൻ നായർ ജർമനിയിൽ ഏത് പ്രസിദ്ധീകരണത്തിന്റെ ലേഖകനായിരുന്നു

സ്റ്റേൺ

ബ്ലിറ്റ്സ്

ഫോക്കസ്

7.

MULTIPLE CHOICE QUESTION

30 sec • 5 pts

കോമൺവെൽത്ത് ഗെയിംസിലെ ബാഡ്മിന്റൺ വനിതാ സിം ഗിൾസിൽ സ്വർണ മെഡൽ നേടിയത് ആരാണ്

പി.വി.സിന്ധു

മിഷേൽ

സൈന നെഹ് വാൾ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?