Aqlaq @2D

Aqlaq @2D

2nd Grade

8 Qs

quiz-placeholder

Similar activities

Teachers day quiz

Teachers day quiz

1st - 7th Grade

10 Qs

കൊച്ചു പൂവ്

കൊച്ചു പൂവ്

2nd Grade

10 Qs

Aqlaq @2D

Aqlaq @2D

Assessment

Quiz

Other

2nd Grade

Medium

Created by

Ashique Kondotty

Used 3+ times

FREE Resource

AI

Enhance your content in a minute

Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...

8 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 5 pts

താഴെ കൊടുത്തവയിൽ ശരിയായത് കണ്ടുപിടിക്കുക....?

റാഷിദ് വൈകി ഉറങ്ങുന്നു

അൻവർ പാഠം പഠിച്ചിട്ടില്ല

ഷബീർ ചങ്ങാതിയോട് സലാം പറഞ്ഞു

മുഹമ്മദ് ജാസിറിനെ അടിച്ചു

2.

MULTIPLE CHOICE QUESTION

30 sec • 5 pts

വിട്ട ഭാഗം പൂരിപ്പിക്കുക..!

നാം നമ്മുടെ ഉമ്മയെയും .................... ഉസ്താദുമാരെയും കാണുമ്പോൾ എഴുന്നേറ്റു നിൽക്കണം.!

കുടുംബക്കാരെയും

അയൽവാസികളെയും

കൂട്ടുകാരെയും

ഉപ്പയെയും

3.

MULTIPLE CHOICE QUESTION

30 sec • 5 pts

നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഏറ്റവും കൂടുതൽ അടുപ്പം കാണിക്കേണ്ടത് ആരോട്....?

ഉമ്മയോട്

ഉപ്പയോട്

ഇത്താത്തയോട്

കുഞ്ഞനിയനോട്

4.

MULTIPLE CHOICE QUESTION

30 sec • 5 pts

''الجنة تحت اقدام الامهات'' എന്ന ഹദീസിന്റെ അർത്ഥം എന്ത്

സ്വർഗം മാതാപിതാക്കളുടെ പാദങ്ങൾക്ക് കീഴിലാണ്

സ്വർഗ്ഗം മാതാക്കളുടെ പാദങ്ങൾക്ക് കീഴിലാണ്

സ്വർഗ്ഗം നല്ലവർക്കുള്ളതാണ്

നിസ്കരിക്കുന്നവർക്കാണ് സ്വർഗം

5.

MULTIPLE CHOICE QUESTION

30 sec • 5 pts

വിട്ട ഭാഗം പൂരിപ്പിക്കുക..?

📍 ഉമ്മ നമ്മെ പത്തുമാസത്തോളം ഗർഭം ധരിച്ചു. വേദനിച്ചു ............................ കഷ്ടപ്പെട്ടു വളർത്തി.

നമുക്ക് വേണം

കുളിപ്പിച്ചു

വസ്ത്രം

പ്രസവിച്ചു

6.

MULTIPLE CHOICE QUESTION

30 sec • 5 pts

ഇമാം നവവി (റ ) പേര് എന്ത്..?

അബൂബക്കർ

യഹിയ ബിനു അഹ്മദ്

യഹിയ ബിനു ഷറഫ്

അഹ്മദ് ബിൻ ഉമർ

7.

MULTIPLE CHOICE QUESTION

30 sec • 5 pts

ഇമാം നവവിയുടെ ഉമ്മ ദുആ ചെയ്തത് എന്ത്...?

എന്റെ ഓമന മകനെ എല്ലാ പരീക്ഷയിലും വിജയിപ്പിക്കേണമേ..!

എന്റെ ഓമന മകനെ നല്ലവണ്ണം പഠിപ്പിക്കേണമേ

എന്റെ ഓമന മകന് നീ നല്ല ജോലി കൊടുക്കേണമേ..!

അല്ലാഹുവേ എന്റെ ഓമന മകനെ നീ നന്നാക്കേണമേ..!

8.

MULTIPLE CHOICE QUESTION

30 sec • 5 pts

യഹിയ ബിനു ഷറഫിന്റെ ഉമ്മ മകനോട് എന്ത് പറഞ്ഞു.....!

ഹോം വർക്ക് ചെയ്യാൻ

വുളു എടുക്കാൻ വെള്ളം കൊണ്ടുവരാൻ

കുടിക്കാൻ വെള്ളം കൊണ്ടുവരാൻ

നല്ലവണ്ണം പഠിക്കാൻ