
Quiz No 05
Authored by Aksar Vellerikkal
Fun, History
10th - 12th Grade
Used 2+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
10 questions
Show all answers
1.
MULTIPLE CHOICE QUESTION
10 sec • 5 pts
കേരളത്തിൽ കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന ജില്ല ?
ആലപ്പുഴ
കോട്ടയം
പാലക്കാട്
ഇടുക്കി
2.
MULTIPLE CHOICE QUESTION
10 sec • 5 pts
ആര്‍ക്കും വോട്ട് ചെയ്യാതിരിക്കാന്‍ അവകാശം നല്‍കുന്ന 'നോട്ട' വ്യവസ്ഥ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തിയത് ഇവരിലേതു ജഡ്ജിയുടെ വിധിപ്രകാരം ?
ജസ്റ്റിസ് വി ആർ കൃഷ്ണ അയ്യർ
ജസ്റ്റിസ് പി സദാശിവം
ജസ്റ്റിസ് എസ് മണികുമാർ
ജസ്റ്റിസ് കെ എം ജോസഫ്
3.
MULTIPLE CHOICE QUESTION
10 sec • 5 pts
വാജ്പേയ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ മുന്‍പു മറ്റൊരു പ്രധാനമന്ത്രിക്കു കീഴിലും ധനമന്ത്രിയായിരുന്നു. ഏതു പ്രധാനമന്ത്രി ?
ചന്ദ്ര ശേഖർ
ഐ കെ ഗുജ്റാൾ
രാജീവ് ഗാന്ധി
വി പി സിങ്
4.
MULTIPLE CHOICE QUESTION
10 sec • 5 pts
ഇന്ത്യന്‍ ദേശീയപതാകയുടെ അതേ നിറങ്ങളുള്ള പതാക ഇവയിലേതു രാജ്യത്തിനാണുള്ളത് ?
അർമേനിയ
ഇറ്റലി
മൗറീഷ്യ
അയർലൻഡ്
5.
MULTIPLE CHOICE QUESTION
10 sec • 5 pts
കേരള നിയമസഭയിൽ ഇതുവരെ എത്ര വനിതകൾ അംഗങ്ങളായിട്ടുണ്ട്?
55
44
33
22
6.
MULTIPLE CHOICE QUESTION
10 sec • 5 pts
കെ.ആർ. ഗൗരിയമ്മ എത്ര തവണ എംഎൽഎ ആയിട്ടുണ്ട് ?
11
9
8
10
7.
MULTIPLE CHOICE QUESTION
10 sec • 5 pts
കേരളത്തിന്റെ പ്രതീകമായി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ചത് ആരെ ?
കെ എസ് ചിത്ര
സുരേഷ് ഗോപി
യേശുദാസ്
മോഹൻലാൽ
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?