
ഗുരുവിനെ അറിയാം
Authored by Karthika Pradeep
Religious Studies
KG - 12th Grade
Used 7+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
20 sec • 5 pts
ഹോമമന്ത്രം രചിച്ചത് ആര് ?
ശ്രീ ശങ്കരാചാര്യർ
ശ്രീനാരായണഗുരു
വിവേകാനന്ദ സ്വാമി
2.
MULTIPLE CHOICE QUESTION
20 sec • 5 pts
ഗുരു ശാരദയെ പ്രതിഷ്ഠിച്ചത് എവിടെ ?
അരുവിപ്പുറം
ചെമ്പഴന്തി
ശിവഗിരി
3.
MULTIPLE CHOICE QUESTION
20 sec • 5 pts
ശിവഗിരിയിൽ ശാരദയെ കുടിയിരുത്തിയ ആലയത്തിന് പറയുന്നതെന്ത്?
ശാരദാ മന്ദിരം
ശാരദാ മഠം
ശാരദാ ക്ഷേത്രം
4.
MULTIPLE CHOICE QUESTION
20 sec • 5 pts
ശാരദ പ്രതിഷ്ഠ നടന്നത് എന്ന് ?
1914 May 1
1916 May 1
1912 May 1
5.
MULTIPLE CHOICE QUESTION
20 sec • 5 pts
ആര്യസമാജത്തെക്കുറിച്ച് ഗുരുവിൻറെ അഭിപ്രായം എന്ത് ?
ധൈര്യസമാജം
ധർമ്മസമാജം
ശക്തി സമാജം
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?