
അതേ പ്രാര്‍ത്ഥന
Authored by SALEEM ABDULLAH
Other
9th Grade
Used 3+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
കൊമ്പുകളില്‍ മാങ്ങകള്‍ നിറയുമ്പോള്‍ മാവ് എങ്ങനെയാണ് തലകുനിച്ചത്?
അഹങ്കാരത്തോടെ
വിനയത്തോടെ
ദേഷ്യത്തോടെ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
'വസന്തത്തോടര്‍ഥിച്ചത് വെറുതെയായില്ല'. എന്താണ് മാവ് വസന്തത്തോടര്‍ഥിച്ചത്?
പൂങ്കലകളാല്‍ നിറയ്ക്കണേ
കാറ്റും മഴയും വന്നെത്തരുതേ
ഇനിയൊരിക്കലും പൂക്കള്‍ ഉണ്ടാകരുത്
3.
MULTIPLE CHOICE QUESTION
30 sec • 1 pt
ആയിരം അണ്ണാറക്കണ്ണന്മാര്‍ പാഞ്ഞുകയറി എവിടെ?
തെങ്ങില്‍
പ്ലാവില്‍
മാവില്‍
4.
MULTIPLE CHOICE QUESTION
30 sec • 1 pt
തേന്മാവിന് അസഹനീയം ആയിട്ടുള്ളത് എന്താണ്?
കാക്കളുടെ കൊത്തിപ്പറി
കുട്ടികളുടെ ഏറ്
ദരിദ്രന്‍റെ മരവിപ്പ്
5.
MULTIPLE CHOICE QUESTION
30 sec • 1 pt
തേന്മാവ് ആരോടാണ് അർഥിച്ചത്?
മനുഷ്യരോട്
അണ്ണാനോട്
വസന്തത്തോട്
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?