
കിട്ടും പണമെങ്കിലിപ്പോള്‍
Authored by SALEEM ABDULLAH
Other
8th Grade
Used 14+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
1തുള്ളല്‍ കൃതിയുടെ ഉപജ്ഞാതാവാര്?
അച്യുതന്‍ നമ്പൂതിരി
കുഞ്ചന്‍ നമ്പ്യാര്‍
എഴുത്തച്ഛന്‍
ചെറുശ്ശേരി
2.
MULTIPLE CHOICE QUESTION
30 sec • 1 pt
'കിട്ടും പണമെങ്കിലിപ്പോള്‍'-എന്ന പാഠഭാഗം ഏതു കൃതിയില്‍ നിന്നും എടുത്തിട്ടുള്ളതാണ്?
ഉത്തമചരിതം
കിരാതം
ധ്രുവചരിതം
ശീതങ്കന്‍
3.
MULTIPLE CHOICE QUESTION
30 sec • 1 pt
കാട്ടില്‍ അലയുന്ന കാലത്ത് നാട്ടിലെ ജീവിതാവസ്ഥകളേയും മനുഷ്യന്‍റെ മോഹങ്ങളെക്കുറിച്ചും ധ്രുവനോട് പറഞ്ഞതാര്?
നാരദന്‍
ഇന്ദ്രന്‍
സുരുചി
സുനീതി
4.
MULTIPLE CHOICE QUESTION
30 sec • 1 pt
ശ്ലോകങ്ങള്‍ ഉണ്ടാക്കുന്നത് എന്തിനു വേണ്ടിയാണ്?
ശ്ലോകങ്ങള്‍ തീരുവാന്‍
ശോകങ്ങള്‍ തീരുവാന്‍
പട്ട് കിട്ടാന്‍
ചതിക്കുവാന്‍
5.
MULTIPLE CHOICE QUESTION
30 sec • 1 pt
മണ്ടുക എന്ന പദത്തിന്‍റെ അര്‍ഥം എന്ത്?
വഞ്ചിക്കുക
കള്ളം പറയുക
സേവിക്കുക
ഓടുക
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?