Search Header Logo

Malayalam quiz

Authored by Rohit Nambiar

World Languages

1st - 12th Grade

Used 3+ times

Malayalam quiz
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

10 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

എപ്പോഴാണ് കേരളപ്പിറവി

നവംബർ 1

1 ഡിസംബർ

1 ജൂൺ

1 ഒക്ടോബർ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു?

ജവഹർലാൽ നെഹ്‌റു

നരേന്ദ്ര മോദി

ഇ എം എസ് നമ്പൂതിരിപ്പാട്

പിണറായി വിജയൻ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ഏതാണ്?

കണ്ണൂർ

വയനാട്

പാലക്കാട്

മലപ്പുറം

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?

കേരളം

മുംബൈ

ഡൽഹി

പഞ്ചാബ്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏത്

കടുവ

ആന

കുരങ്ങൻ

കുതിര

6.

MULTIPLE CHOICE QUESTION

30 sec • 1 pt

കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?

ജമന്തി പൂ

താമര

കണിക്കൊന്ന

ചെമ്പരുത്തി

7.

MULTIPLE CHOICE QUESTION

30 sec • 1 pt

കേരളത്തിന്റെ വൃക്ഷം ഏത്?

അശോക മരം

തെങ്ങ്

മാവ്

വേപ്പ്

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?