Search Header Logo

ഹാമെലിനിലെ കുഴലൂത്തുകാരൻ

Authored by jumana DPS

World Languages

6th Grade

Used 30+ times

ഹാമെലിനിലെ കുഴലൂത്തുകാരൻ
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

26 questions

Show all answers

1.

MULTIPLE CHOICE QUESTION

0 sec • 1 pt

ഹാമെലിനിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയത് ആര് ?

പൂച്ച

എലി

സിംഹം

2.

MULTIPLE CHOICE QUESTION

30 sec • 1 pt

ആരുടെ അടുത്തേക്കാണ് പരാതിയുമായി ജനങ്ങൾ ചെന്നത്?

രാജാവ്

മന്ത്രി

മേയർ

കുഴലൂത്തുകാരൻ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ആരാണ് എലികളെ തുരത്തിയോടിച്ചത്?

മേയർ

കുഴലൂത്തുകാരൻ

രാജാവ്

കുട്ടികൾ

4.

MULTIPLE CHOICE QUESTION

30 sec • 1 pt

കുഴലൂത്തുകാരനോടുള്ള വാക്ക് തെറ്റിച്ചത് ആര് ?

കുട്ടികൾ

മേയർ

ജനങ്ങൾ

സുഹൃത്തുക്കൾ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

''ഹാമെലിൻ പട്ടണത്തിൽ നിന്ന് എലികളെ എന്നേക്കുമായി തുരത്തുന്നവർക്ക് ആയിരം പൊൻപണം സമ്മാനം ''-ആരുടെ വാക്കുകളാണിവ.

കുഴലൂത്തുകാരൻ

ജനങ്ങൾ

മേയർ

കുട്ടികൾ

6.

MULTIPLE CHOICE QUESTION

30 sec • 1 pt

''അപ്പോൾ നേരത്തേ പറഞ്ഞുറപ്പിച്ച തുക നിങ്ങളെനിക്കു തരില്ല,അല്ലേ ? ''-ആരുടെ വാക്കുകളാണിവ.

ജനങ്ങൾ

മേയർ

കുഴലൂത്തുകാരൻ

കുട്ടികൾ

7.

MULTIPLE CHOICE QUESTION

0 sec • 1 pt

ഹാമെലിനിലെ കുഴലൂത്തുകാരൻ പുനരാഖ്യാനം ചെയ്തത് ആര് ?

ഗ്രിം സഹോദരന്മാർ

റോസ് മേരി

മേരി റോസ്

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?