Search Header Logo

Quiz no 13

Authored by Aksar Vellerikkal

Education

Professional Development

Used 2+ times

Quiz no 13
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

10 questions

Show all answers

1.

MULTIPLE CHOICE QUESTION

20 sec • 1 pt

ക്രൂഡ് ഓയിൽ ഉൽപാദക രാജ്യങ്ങളുടെ സംഘടന?

ഒഡെപെക്

ഒപെക്

ഒഐസി

ഐഒസി

2.

MULTIPLE CHOICE QUESTION

30 sec • 1 pt

​ 1971ലെ ബംഗ്ലദേശ് വിമോചനയുദ്ധത്തിൽ വീരമൃത്യു വരിച്ച സേനാംഗങ്ങൾക്കായുള്ള സ്മാരകം എവിടെയാണ്?

കൊൽക്കത്ത

ചിറ്റഗോങ്

ധാക്ക

ലുധിയാന

3.

MULTIPLE CHOICE QUESTION

20 sec • 1 pt

പ്രകാശ സംശ്ലേഷണ ഫലമായി പുറത്തുവരുന്ന വാതകം?

ഓക്സിജൻ

കാർബൺഡൈ ഓക്സൈഡ്

ഹൈഡ്രജൻ

നൈട്രജൻ

4.

MULTIPLE CHOICE QUESTION

20 sec • 1 pt

നമേരി കടുവാ സങ്കേതം ഏതു സംസ്ഥാനത്താണ് ?

ഉത്തർപ്രദേശ്

ഒഡീഷ

അരുണാചൽ പ്രദേശ്

അസം

5.

MULTIPLE CHOICE QUESTION

20 sec • 1 pt

ലോക മാതൃഭാഷാ ദിനം എന്ന് ?

ഫെബ്രുവരി 21

ഫെബ്രുവരി 3

ജനുവരി 28

ജനുവരി 13

6.

MULTIPLE CHOICE QUESTION

20 sec • 1 pt

ടിബറ്റിന്റെ തലസ്ഥാനം?

ഡെപ്സാങ്

ലാസ

നിയിങ്‌ചി

സിയാങ്

7.

MULTIPLE CHOICE QUESTION

20 sec • 1 pt

വിൻഡോസ് 10 പുറത്തിറങ്ങിയ വർഷം?

2014

2015

2010

1999

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Classlink

Continue with Classlink

Clever

Continue with Clever

or continue with

Microsoft

Microsoft

Apple

Apple

Others

Others

Already have an account?

Similar Resources on Wayground