Zakath Basic quiz

Zakath Basic quiz

Assessment

Quiz

others

Professional Development

Medium

Created by

Illias.M P Cherooppa

Used 4+ times

FREE Resource

Student preview

quiz-placeholder

13 questions

Show all answers

1.

MULTIPLE CHOICE QUESTION

1 min • 1 pt

'സകാത്ത്' എന്ന അറബി പദത്തിന്‍റെ ഭാഷാര്‍ത്ഥം

വര്‍ധനവ്‌

വികാസം

ശുദ്ധീകരണം

ഇവയെല്ലാം

2.

MULTIPLE CHOICE QUESTION

1 min • 1 pt

ഒരു ഹിജ്റ വര്‍ഷക്കാലത്തേക്ക് തന്‍റെ കൈവശം ബേസിക്ക് ബാലന്‍സ് ആയി 595 ഗ്രാം വെള്ളിക്ക് സമാനമായ കറന്‍സിയോ, കച്ചവട വസ്തുവോ കൈവശമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം

അയാള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാണ്.

അയാള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനല്ല

3.

MULTIPLE CHOICE QUESTION

1 min • 1 pt

സക്കാത്ത് നൽകുന്നതിനായി

രണ്ടര ശതമാനം കണ്ടെത്താന്‍ ആകെ കണക്കുകൂട്ടി ലഭിക്കുന്ന തുകയെ 40 കൊണ്ട് ഹരിച്ചാല്‍ മതി.

ശരി

തെറ്റ്

4.

MULTIPLE CHOICE QUESTION

1 min • 1 pt

അനുവദനീയമായ ഉപയോഗമുള്ള സ്വര്‍ണ്ണ-വെള്ളി ആഭരണങ്ങള്‍ക്ക്  സകാത്ത് ബാധകമാണോ?

ബാധകമാണ്

ബാധകമല്ല

രണ്ട് അഭിപ്രായവും ഉണ്ട്

5.

MULTIPLE CHOICE QUESTION

1 min • 1 pt

ഒരാള്‍ വില്‍ക്കുക എന്ന ഉദ്ദേശത്തോടെ പത്ത് ലക്ഷം രൂപക്ക് ഒരു സ്ഥലം വാങ്ങി എന്ന് കരുതുക. ഹൗല്‍(ഒരു ഹിജ്റ വർഷം തികയുക) പൂര്‍ത്തിയാകുന്ന സമയത്ത് ആ സ്ഥലത്തിന് പന്ത്രണ്ട് ലക്ഷം രൂപ വില വരുമെങ്കില്‍ പന്ത്രണ്ട് ലക്ഷത്തിന്‍റെ രണ്ടര ശതമാനം സകാത്ത് നൽകണം

ശരി

തെറ്റ്

6.

MULTIPLE CHOICE QUESTION

1 min • 1 pt

വില്പനക്കല്ലാതെ കൃഷിക്ക് വേണ്ടിയോ, വീട് വെക്കുന്നതിന് വേണ്ടിയോ, ഫാക്ടറി തുടങ്ങുന്നതിനു വേണ്ടിയോ, വാടകക്ക് നല്കാൻ വേണ്ടിയോ ഒക്കെയുള്ള  സ്ഥലമാണെങ്കില്‍ അതിന് സകാത്ത് ഇല്ല

ശരി

തെറ്റ്

7.

MULTIPLE CHOICE QUESTION

1 min • 1 pt

ഒരാളുടെ സകാത്ത് നേരിട്ടോ അല്ലാതെയോ ( സക്കാത്ത് സെൽ പോലെയുള്ള രീതി) അവകാശിയുടെ കൈവശം എത്തിയാല്‍ സകാത്ത് വീടും.

ശരി

തെറ്റ്

Create a free account and access millions of resources

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Classlink

Continue with Classlink

Clever

Continue with Clever

or continue with

Microsoft

Microsoft

Apple

Apple

Others

Others

By signing up, you agree to our Terms of Service & Privacy Policy

Already have an account?