
കാൻസർ വാർഡിലെ ചിരി
Authored by MOLYRAM NADUKKANDIYIL
World Languages
5th Grade
Used 2+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
കാൻസർ വാർഡിലെ ചിരി ആരുടെ കഥയാണ് ?
മമ്മൂട്ടിയുടെ
മാമുക്കോയയുടെ
ഇന്നസെൻറിൻറെ
ജഗതിയുടെ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
മഹാരോഗങ്ങൾക്ക് എത്ര അവസ്ഥകളുണ്ടെന്നാണ് അദ്ദേഹം പറയുന്നത് ?
ഒന്ന്
രണ്ട്
മൂന്ന്
നാല്
3.
MULTIPLE CHOICE QUESTION
30 sec • 1 pt
പിൻബലം എന്ന വാക്കിൻറെ അർഥം ?
ധൈര്യം നഷ്ടപ്പെടുക
ധൈര്യം നൽകുക
ധൈര്യം ഇല്ലായ്മ
ധൈര്യം കെടുത്തുക
4.
MULTIPLE CHOICE QUESTION
30 sec • 1 pt
എന്നറിഞ്ഞ് + ഉണ്ടാകുന്ന = ചേർത്തെഴുതുക
എന്നറിഞ്ഞുണ്ടാകുന്ന
എന്നറിഞ്ഞ് ഉണ്ടാകുന്ന
എന്നറിഞ്ഞണ്ടാകുന്ന
എന്നറിഞ്ഞിണ്ടാകുന്ന
5.
MULTIPLE CHOICE QUESTION
30 sec • 1 pt
അസുഖത്തെ മറികടക്കാനുള്ള യത്നങ്ങളിൽ പിൻബലമല്ലാത്തത് ഏത് ?
ധൈര്യം
പ്രാർത്ഥന
ദുഃഖം
പ്രതീക്ഷ
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?