Search Header Logo

Aqlaq Chapter 1

Authored by Anshidha KP

Others

Used 1+ times

Aqlaq Chapter 1
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

20 sec • 1 pt

"അവരിൽ ഒരാളുടെ പ്രയാസം എല്ലാവരുടെയും പ്രയാസമാണ്" എന്ന് നബി (സ്വ) പറഞ്ഞത് ആരെ കുറിച്ചാണ്?

സലാം പറയുന്നവർ

സത്യ വിശ്വാസികൾ

നബിയുടെ അനുയായികൾ

നിസ്കരിക്കുന്നവർ

2.

MULTIPLE CHOICE QUESTION

45 sec • 1 pt

സത്യ വിശ്വാസികൾ ചെയ്യേണ്ട ആറ് കടമകൾ നമ്മൾ പറഞ്ഞല്ലോ😊 അവയിൽ നാവ് കൊണ്ട് ചെയ്യേണ്ട കടമകൾ എത്ര?

4

5

3

2

3.

MULTIPLE SELECT QUESTION

45 sec • 2 pts

സത്യ വിശ്വാസികൾ ചെയ്യേണ്ട ആറ് കടമകൾ പഠിച്ചല്ലോ 👍 താഴെ കൊടുത്തവയിൽ നിന്നും അവയിൽ പെട്ടവ മാത്രം തെരഞ്ഞെടുക്കുക

ക്ഷണം സ്വീകരിക്കൽ

തുമ്മിയാൽ അൽഹംദുലില്ലാഹ പറയുക

നിസ്കാര ശേഷം പ്രാർത്ഥിക്കുക

രോഗിയായാൽ ചെന്ന് കാണുക

Answer explanation

ആദ്യത്തെ ടെസ്റ്റ് ആയതു കൊണ്ടാണ് ട്ടോ ഇത്ര സിംപിൾ😁😊 ഏതായാലും നീ നന്നായിട്ട് പഠിച്ചിട്ടുണ്ട്👍 മാഷാ അല്ലാഹ് 🥰

4.

AUDIO RESPONSE QUESTION

2 mins • 3 pts

ആറ് കടമകളിൽ മൂന്നെണ്ണം നാവ് കൊണ്ട് ചെയ്യേണ്ടതാണ് എന്ന് നാം പറഞ്ഞു😊 ആ മൂന്നെണ്ണം ഒന്ന് ഇവിടെ വോയ്സിൽ പറയൂ👍

1 min audio

5.

AUDIO RESPONSE QUESTION

5 mins • 3 pts

مَثَلُ الْمُؤْمِنِينَ فِي تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى

ഈ ഹദീസ് ഞാൻ അർത്ഥം പറഞ്ഞു തന്നിരുന്നു ലേ. തദ്രീബാതായി നോട്ടിൽ എഴുതാനും പറഞ്ഞിരുന്നു🥰 ഈ ഹദീസിൻ്റെ അർത്ഥം ഒന്ന് ചുരുക്കി ഇവിടെ വോയ്സിൽ (2മിനിറ്റിൽ കൂടരുത്) പറയൂ👍

2 min audio

Answer explanation

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Classlink

Continue with Classlink

Clever

Continue with Clever

or continue with

Microsoft

Microsoft

Apple

Apple

Others

Others

Already have an account?