Fiqh 1&2

Fiqh 1&2

KG

9 Qs

quiz-placeholder

Similar activities

DAY 374

DAY 374

University

10 Qs

Fiqh 3&4

Fiqh 3&4

KG

8 Qs

Aqeeda 3&4

Aqeeda 3&4

KG

7 Qs

Fiqh 1&2

Fiqh 1&2

Assessment

Quiz

Others

KG

Easy

Created by

Anshidha KP

Used 1+ times

FREE Resource

AI

Enhance your content

Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...

9 questions

Show all answers

1.

MULTIPLE CHOICE QUESTION

20 sec • 1 pt

അഞ്ച് വഖ്ത് നിസ്കാരം കൽപിക്കപ്പെട്ടത് എന്ന്??

നുബുവ്വതിൻ്റെ 11 ആം വർഷം

നുബുവ്വത്തിൻ്റെ 9 ആം വർഷം

ഹിജ്റയുടെ 11 ആം വർഷം

ഹിജ്റയുടെ 9 ആം വർഷം

2.

MULTIPLE SELECT QUESTION

30 sec • 3 pts

നിസ്കാരം നിർബന്ധമാവാനുള്ള ശർത്തുകൾ?

മുസ്ലിം ആവുക

പ്രായ പൂർത്തി ആവുക

നിൽക്കാൻ കഴിയുന്നവൻ ആവുക

ബുദ്ധി ഉണ്ടാവുക

3.

AUDIO RESPONSE QUESTION

2 mins • 3 pts

الصَّلَاةُ عِمَادُ الدِّينِ فَمَنْ تَرَكَهَا فَقَدْ هَدَمَ الدِّينَ

ഈ ഹദീസിൻ്റെ അർത്ഥവും ആശയവും വ്യക്തമാക്കുക. ഒരു മിനുടിൻ്റെ വോയ്സിൽ തീർക്കണം.

1 min audio

4.

MULTIPLE SELECT QUESTION

45 sec • 3 pts

പ്രായ പൂർത്തിയുടെ അടയാളങ്ങൾ ഏതെല്ലാം??

15 വയസ്സ് പൂർത്തിയാവുക

മീശ, താടി രോമങ്ങൾ വരുക

ഹൈള് ഉണ്ടാവുക

മനിയ്യ് പുറപ്പെടുക

5.

AUDIO RESPONSE QUESTION

1 min • 2 pts

ശർത് എന്നാല് എന്ത്?

30 sec audio

6.

AUDIO RESPONSE QUESTION

2 mins • 3 pts

വുളുഇൻ്റെ ശർതുകൾ എത്ര? ഏതെല്ലാം?

1 min audio

7.

MULTIPLE CHOICE QUESTION

20 sec • 1 pt

രണ്ട് ഖുല്ലത് എന്നാല് എത്ര?

2.0 ലിറ്റർ

200 കിലോ

200 ലിറ്റർ

20 ലിറ്റർ

8.

MULTIPLE SELECT QUESTION

45 sec • 3 pts

طَهُورْ ആയ വെള്ളം തന്നെ വേണം. ഏതിനൊക്കെ?

വലിയ അശുദ്ധിയെ ഉയർത്താൻ

വുളൂഅ് എടുക്കാൻ

നോമ്പ് തുറക്കാൻ

നജസ് വൃത്തിയാക്കാൻ

9.

AUDIO RESPONSE QUESTION

1 min • 1 pt

طَهُورْ എന്നാല് എന്ത്? അതിൻ്റെ സവിശേഷതകൾ?

30 sec audio