Search Header Logo

Civilization

Authored by Sham Zoo

History

Professional Development

Used 3+ times

Civilization
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

10 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

1.ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടം ഏതാണ്ട് കൃത്യമായി വിവരിച്ച 'The Story of Indin Archaeology' എന്ന ഗ്രന്ഥം രചിച്ചതാര്?

a) ബി. കെ. ഥാപർ

b)എം. ആർ. മുഗൾ

c)എസ്. എൻ. റോയ്

d) ജെയിംസ് പ്രിൻസപ്പ്

2.

MULTIPLE CHOICE QUESTION

30 sec • 1 pt

2) അളവിനും തൂക്കത്തിനുമായി ഹാരപ്പൻ നിവാസികൾ ഉപയോഗിച്ചിരുന്ന കല്ലുകൾ

a) മുദ്രകൾ

b) ചെർട്ടുകൾ

c) സീലുകൾ

d) തട്ടുകൾ

Answer explanation

3.

MULTIPLE CHOICE QUESTION

30 sec • 1 pt

3) 'Early Indus Civilization' എന്ന പ്രശസ്ത പുസ്തകം രചിച്ചതാര് ?

a) എം. എസ്. വാട്സ്

b) ആർ. എസ്. ബിഷ്ത്

c) ഏണസ്റ്റ് മക്കേ

d) എസ്. ആർ. റാവു

4.

MULTIPLE CHOICE QUESTION

30 sec • 1 pt

  1. 4. കടൽത്തീരത്തുള്ള ഹാരപ്പൻ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുക

  2. 1) കാലിബംഗൻ

  3. 2) നാഗേശ്വരം

  4. 3) ഹാരപ്പ

  5. 4) ബലാക്കോട്ട്

a) 2,4

b) 1,2,3

c) 1,2,4

d) 1,4

5.

MULTIPLE CHOICE QUESTION

1 min • 1 pt

  1. 5. " ഈ പുരാതന കേന്ദ്രത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട ഇഷ്ടികകൾ മതിയായിരുന്നു ലാഹോർ മുതൽ മുൾട്ടാൻ വരെയുള്ള ഏകദേശം 100 മൈൽ റെയിൽവേ ലൈനിൽ പാകുവാൻ" ആരുടെ വാക്കുകൾ ? എന്തിനെ കുറിച്ച്?

a) ഹാരപ്പൻ സംസ്കാരത്തിന്റെ മൂല്യത്തെക്കുറിച്ച്, ചാൾസ് മേസൺ

b) ഹാരപ്പൻ സംസ്കാരത്തിന്റെ സവിശേഷതയെപ്പറ്റി, ദയാറാം സാഹ്നി

c) ഹാരപ്പൻ സംസ്കാരത്തിന്റെ തകർച്ചയെ കുറിച്ച് അലക്സാണ്ടർ കണ്ണിങ്ഹാം

d) ഹാരപ്പൻ സംസ്കാരത്തിന്റെ സ്വാധീനത്തെ കുറിച്ച് ആർ. ഡി. ബാനർജി

6.

MULTIPLE CHOICE QUESTION

1 min • 1 pt

  1. 6. സ്ഥരശാസ്ത്രം ( Stratigraphy)

a) സംസ്കാരത്തിന്റെ കാലപ്പഴക്കത്തെ കുറിച്ചുള്ള ശാസ്ത്രീയ പഠനം

b) സംസ്കാരത്തിന്റെ കാലപ്പഴക്കം നിർണ്ണയിക്കുന്നതിനായി ഭൂപ്രകൃതിയെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ

c) സംസ്കാരത്തിന്റെ കാലപ്പഴക്കം നിർണ്ണയിക്കുന്നതിനായി ഭൂപ്രദേശത്തിന്റെ പാളികള കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ

d) സംസ്കാരങ്ങൾക്ക് ഭൂപ്രദേശങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ

7.

MULTIPLE CHOICE QUESTION

30 sec • 1 pt

  1. 7. 1986-ൽ ഹാരപ്പയിൽ ഉൽഖനനത്തിന് നേതൃത്വം കൊടുത്ത രാജ്യം ?

a) ഒമാൻ

b) ഇറ്റലി

c) അമേരിക്ക

d) ബഹ്റൈൻ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?