CHOLAYIL KULAMB PRAVASI MEELAD FEST-QUIZ

CHOLAYIL KULAMB PRAVASI MEELAD FEST-QUIZ

Assessment

Quiz

Moral Science

12th Grade

Hard

Created by

Muhamed Wafy

FREE Resource

Student preview

quiz-placeholder

20 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

1. നബി തങ്ങൾ മദീനയിൽ എത്തിയ ശേഷം ആദ്യമായി പണിത മസ്ജിദ് ഏത്?
എ. മസ്ജിദ് അഖബ
ബി. മസ്ജിദുന്നബവി
സി. മസ്ജിദു ഖുബാഅ്
ഡി. മസ്ജിദുൽ ഖിബലതൈൻ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

2. മദീനയിലെത്തിയ പ്രവാചകർ ആദ്യമായി താമസിച്ചത് എവിടെ?
എ. അബൂബക്കര് സിദ്ധീഖ് (റ) വിന്റെ വീട്ടിൽ
ബി. അബൂഅയ്യൂബുൽ അൻസാരിയുടെ കൂടെ
സി. ഉമർ (റ) വിന്റെ കൂടെ
ഡി. സ്വന്തം ഭവനത്തിൽ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

3. ബദ്റിലേക്ക് പോകുന്ന സന്ദർഭത്തിൽ നബി സ യോടൊപ്പം വാഹനം പങ്കിട്ടിരുന്ന രണ്ട സ്വഹാബികൾ?
എ. അബൂബക്കർ സിദ്ധീഖ് റ, ഉസ്മാൻ റ
ബി. അബൂബക്കർ സിദ്ധീഖ് റ, ഉമർറ
സി. ത്വൽഹ റ, അബൂ ലുബാബ റ
ഡി. അബൂ ലുബാബ റ, അലി റ

4.

MULTIPLE CHOICE QUESTION

30 sec • 1 pt

4.മദീനയിൽ നിന്ന് മുസ്ലിംകൾ കച്ചവട സംഘത്തെ പിടിക്കാനായി വരുന്ന വാർത്ത മക്കക്കാരെ അറിയിക്കാൻ അബൂ സുഫിയാൻ അയച്ചത് ആരെ?
എ. ളംളം ബ്നു അംറ് .
ബി. അബൂ ജഹല്
സി. ആരെയും അയച്ചില്ല.
ഡി ഉയയ്യത് ബ്നു ഖലഫ്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

5.മക്ക ഫത്ഹ് സന്ദർഭത്തില് ഹാതിബ് ബ്നു അബീബല്തഅ് കൊടുത്ത കത്ത് പിടിക്കാനായി നബി (സ) പറഞ്ഞയച്ചത് ആരെ?
എ. അലി (റ)
ബി. സുബൈർ (റ)
സി. മിഖ്ദാദ് (റ)
ഡി. മുകളിൽ പറഞ്ഞ മൂന്ന് സ്വഹാബികളെയും പറഞ്ഞയച്ചു.

6.

MULTIPLE CHOICE QUESTION

30 sec • 1 pt

6.മദീനയിൽ നബി (സ) നടപ്പിലാക്കിയ ഭരണഘടയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
എ. മുസ്ലിംകളെ വ്യത്യസ്ത ഗോത്രമായി തരം തിരിച്ചു.
ബി. യഹൂദികൾക്കും മുസ്ലിംകളെ പോലെ അവരുടെ ദീന് അനുസിച്ച് ജീവിക്കാനുള്ള അവകാശം വകവെച്ച് കൊടുത്തു.
സി. കപടവിശ്വാസികൾക്ക് പ്രത്യേകം പരിഗണ നൽകി.
ഡി. മദീനയുടെ അതിർത്തി തിട്ടപ്പെടുത്തുകയും പൌരത്വ രേഖ നിരബന്ധമാക്കുകയും ചെയ്തു

7.

MULTIPLE CHOICE QUESTION

30 sec • 1 pt

7.രണ്ടാം അഖബാ ഉടമ്പടിയില്‍ ആരാണ് നബി (സ) ക്ക് ആദ്യമായി കൈ കൊടുക്കുന്നത്.?
എ. മുസ്അബ് ബ്നു ഉമൈര്‍
ബി. ഉസൈദ് ബ്നു ഹുദൈര്‍
സി. അബൂബക്കര്‍ സിദ്ധീഖ് (റ)
ഡി. ബര്റാഅ് ബ്നു മഅ്റൂറ്.

Create a free account and access millions of resources

Create resources
Host any resource
Get auto-graded reports
or continue with
Microsoft
Apple
Others
By signing up, you agree to our Terms of Service & Privacy Policy
Already have an account?