Search Header Logo

ദൈവദാസൻ ഇമ്മാനുവൽ ലോപ്പസ്

Authored by Lincy Sabu

Other

12th Grade

Used 1+ times

ദൈവദാസൻ ഇമ്മാനുവൽ ലോപ്പസ്
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

10 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

വിശുദ്ധ മത്തായിയുടെ സുവിശേഷം ഇരുപത്തിയൊന്നാം അധ്യായത്തിൽ എത്ര വാക്യങ്ങൾ ആണ് ഉള്ളത്?

45

44

46

2.

MULTIPLE CHOICE QUESTION

30 sec • 1 pt

കഴുതയെയും കഴുത കുട്ടിയെയും അഴിച്ചു കൊണ്ടുവരുമ്പോൾ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ എന്ത് പറയണം എന്നാണ് യേശു തന്റെ രണ്ട് ശിഷ്യന്മാരോട് നിർദ്ദേശിച്ചത്?

കർത്താവിന് അവയെ കൊണ്ട് ആവശ്യമുണ്ടെന്ന് പറയുക

യേശുവിന് അവയെ കൊണ്ട് ആവശ്യമുണ്ടെന്ന് പറയുക

എനിക്ക് അവയെ കൊണ്ട് ആവശ്യമുണ്ടെന്ന് പറയുക

3.

MULTIPLE CHOICE QUESTION

30 sec • 1 pt

യേശു കഴുതപ്പുറത്ത് ജെറുസലേം വീഥിയിലൂടെ വന്നപ്പോൾ ജനങ്ങൾ ചെയ്ത കാര്യങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

വളരെ പേർ വഴിയിൽ തങ്ങളുടെ വസ്ത്രങ്ങൾ വിരിച്ചു

വൃക്ഷങ്ങളിൽ നിന്ന് ചില്ലകൾ മുറിച്ച് വഴിയിൽ നിരത്തി

വചനം പ്രസംഗിച്ചു

4.

MULTIPLE CHOICE QUESTION

30 sec • 1 pt

യേശു ദേവാലയത്തിൽ പ്രവേശിച്ച് എന്താണ് തട്ടി മറിച്ചിട്ടത്?

നാണയമാറ്റക്കാരുടെ മേശകളും പ്രാവ് വിൽപ്പനക്കാരുടെ ഇരിപ്പിടങ്ങളും

നാണയമാറ്റക്കാരുടെ ഇരിപ്പിടങ്ങളും പ്രാവ് വിൽപ്പനക്കാരുടെ മേശകളും

ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരുടെ മേശകൾ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതെല്ലാം നിങ്ങൾക്ക് ലഭിക്കും. വചനം ഭാഗം ഏത്?

വിശുദ്ധ മത്തായി21:24

വിശുദ്ധ മത്തായി 21:22

വിശുദ്ധ മത്തായി 21: 23

6.

MULTIPLE CHOICE QUESTION

30 sec • 1 pt

മുന്തിരി തോട്ടത്തിലെ കൃഷിക്കാരുടെ ഉപമ എന്നുള്ള ഉപ ശീർഷകത്തിൽ വിശുദ്ധ ലിഖിതത്തിൽ എന്തു വായിച്ചിട്ടില്ലേ എന്നാണ് യേശു ചോദിക്കുന്നത്?

"പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞ കല്ല് തന്നെ മൂലക്കല്ലായി തീർന്നു. ഇത് കർത്താവിന്റെ പ്രവർത്തിയാണ് നമ്മുടെ ദൃഷ്ടികൾക്ക് ഇത് അത്ഭുതകരമായിരിക്കുന്നു "

"ഇത് കർത്താവിന്റെ പ്രവർത്തിയാണ് നമ്മുടെ ദൃഷ്ടികൾക്ക് ഇത് അത്ഭുതകരമായിരിക്കുന്നു"

'പണിക്കാർ ഉപേക്ഷിച്ചു കളഞ്ഞ കല്ല് തന്നെ മൂലക്കല്ലായി തീർന്നു"

7.

MULTIPLE CHOICE QUESTION

30 sec • 1 pt

പ്രധാന പുരോഹിതന്മാരും ഫരിസേരും യേശുവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും എന്തുകൊണ്ടാണ് അത് ചെയ്യാതിരുന്നത്?

ജനക്കൂട്ടത്തെ ഭയപ്പെട്ടത് കൊണ്ട്

യേശുവിനെ പിടികൂടാൻ സാധിക്കാത്തതുകൊണ്ട്

പിന്നീട് യേശുവിനെ പിടികൂടാം എന്ന് തീരുമാനിച്ചത് കൊണ്ട്

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?