Search Header Logo

പ്രയോഗം മാറ്റുക

Authored by Sabitha Samsudheen

World Languages

9th Grade

Used 9+ times

പ്രയോഗം മാറ്റുക
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

ബാല്യകാലസഖി സതീഷിനാൽ വായിക്കപ്പെട്ടു - പ്രയോഗം ഏത്?

കർത്തരി

കർമ്മണി

ഈ പറഞ്ഞ രണ്ടും

ഈ പറഞ്ഞത് ഒന്നുമല്ല

2.

MULTIPLE CHOICE QUESTION

30 sec • 1 pt

ഞാൻ ചെമ്മീൻ നോവൽ വായിച്ചു - പ്രയോഗം മാറ്റുക

ചെമ്മീൻ നോവൽ എന്നാൽ വായിക്കപ്പെട്ടു

ചെമ്മീൻ നോവൽ ഞാനാൽ വായിക്കപ്പെട്ടു

ചെമ്മീൻ നോവൽ ഞാനാൽ

വായിച്ചു

ഞാനാൽ ചെമ്മീൻ നോവൽ

വായിക്കപ്പെട്ടു

3.

MULTIPLE CHOICE QUESTION

30 sec • 1 pt

നളിനി ദിവാകരനാൽ കാണപ്പെട്ടു - പ്രയോഗം മാറ്റുക

നളിനിയെ ദിവാകരനാൽ കാണപ്പെട്ടു

നളിനി ദിവാകരനെ കണ്ടു.

ദിവാകരൻ നളിനിയെ കണ്ടു.

നളിനിയാൽ ദിവാകരനെ കാണപ്പെട്ടു

4.

MULTIPLE CHOICE QUESTION

30 sec • 2 pts

കർത്താവ്‌ നിർദേശികാ രൂപത്തിലും കർമ്മം പ്രതിഗ്രാഹികാ രൂപത്തിലും ആയാൽ ഏത് പ്രയോഗം ?

കർമ്മണി  പ്രയോഗം

കർത്തരി പ്രയോഗം

ഈ പറഞ്ഞ രണ്ടും

ഈ പറഞ്ഞ രണ്ടുമല്ല

5.

MULTIPLE CHOICE QUESTION

30 sec • 1 pt

നിരൂപകന്മാർ  കവിയെ ഉപദേശിച്ചു - അടിവരയിട്ട പദത്തിലെ വിഭക്തി ഏത് ?

പ്രയോജിക വിഭക്തി

നിർദേശിക വിഭക്തി

ആധാരിക വിഭക്തി

പ്രതിഗ്രാഹികാ വിഭക്തി

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?