മലയാളസന്ധി

മലയാളസന്ധി

12th Grade

7 Qs

quiz-placeholder

Similar activities

REVISION TEST MALAYALAM 9

REVISION TEST MALAYALAM 9

2nd Grade - Professional Development

10 Qs

മലയാളസന്ധി

മലയാളസന്ധി

Assessment

Quiz

World Languages

12th Grade

Easy

Created by

Sabitha Samsudheen

Used 10+ times

FREE Resource

7 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

കവിൾത്തടം - കവിൾ + തടം - സന്ധി കണ്ടെത്തുക

ദ്വിത്വ സന്ധി

  1. ലോപ സന്ധി

ആഗമ സന്ധി

ആദേശ സന്ധി

2.

MULTIPLE CHOICE QUESTION

30 sec • 1 pt

തന്നിരിക്കുന്നതിൽ ശരിയേത് ?

പുസ്തകം + ഇല്ല =

പുസ്തകം മില്ല

പുസ്തകം + ഇല്ല =

പുസ്തകംഇല്ല

പുസ്തകം + ഇല്ല =

പുസ്തകമില്ല

പുസ്തകം + ഇല്ല =

പുസ്തകമില്ല്

3.

MULTIPLE CHOICE QUESTION

30 sec • 1 pt

മടിശ്ശീല- പദം പിരിക്കുന്നതെങ്ങനെ?

മടി+ ഷീല

മടി+ ശീല

മടിശ്ശീ+ല

മ+ടിശ്ശീല

4.

MULTIPLE CHOICE QUESTION

30 sec • 1 pt

രണ്ടു വർണ്ണങ്ങൾ തമ്മിൽ കൂടിച്ചേരുമ്പോൾ ഒരു വർണ്ണം

           ഇല്ലാതാകുന്നു അഥവാ ലോപിച്ചുപോകുന്നു

ആദേശസന്ധി

ലോപസന്ധി

ദ്വിത്വസന്ധി 

ആഗമസന്ധി 

5.

MULTIPLE CHOICE QUESTION

30 sec • 1 pt

പൂർവോത്തരപദങ്ങളുടെ ചേർച്ചയെ എന്ത്പറയും ?

സന്ധി

പ്രയോഗം

പിരിച്ചെഴുതുക

വിഭക്തി

6.

MULTIPLE CHOICE QUESTION

30 sec • 1 pt

കാട് + എവിടെ = കാടെവിടെ സന്ധി ഏത്?

  • ലോപസന്ധി   

  • ദ്വിത്വസന്ധി 

  • ആഗമസന്ധി 



  • ആദേശസന്ധി 

7.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇ+തരം = ഇത്തരം - സന്ധി കണ്ടെത്തുക

  • ആദേശസന്ധി 

  • ലോപസന്ധി   

  • ദ്വിത്വസന്ധി 

  • ആഗമസന്ധി