Search Header Logo

Umma Hatul mu'mineen Quizz Senior

Authored by Abdul Nisar.p

History

9th - 12th Grade

Used 2+ times

Umma Hatul mu'mineen  Quizz Senior
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

20 questions

Show all answers

1.

MULTIPLE CHOICE QUESTION

1 min • 1 pt

നബി (സ) ക്ക്

ഉമ്മു ഹബീബ (റ.അ) യെ വിവാഹം കഴിക്കാൻ

സഹായിച്ച

രാജാവിന്റെ

വംശത്തിൻെറ പേര്?

ഖുറെെശി

നജ്ജാശി

അലക്സാണ്ടർ

കുസയ്യ്

2.

MULTIPLE CHOICE QUESTION

1 min • 1 pt

നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ 700 തടവുകാരെ വിട്ടയച്ചു ഇത് ആരുടെ അപേക്ഷ

പ്രകാരമാണ് ?

ആയിഷ

സൈനബ

സഫിയ

ജുവൈരിയ

3.

MULTIPLE CHOICE QUESTION

1 min • 1 pt

നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ ഏത് ഭാര്യയാണ് കൂടുതൽ ഹദീസ് റിപ്പോർട്ട് ചെയ്തത്?

ഖദീജ

ആയിഷ

സൗദ

സഫിയ്യ

4.

MULTIPLE CHOICE QUESTION

1 min • 1 pt

നബിസല്ലല്ലാഹു അലൈഹി വസല്ലമ ഒരു പ്രാവശ്യം വിവാഹമോചിതയാക്കുകയും പിന്നീട്

അവരെ തിരിച്ചെടുക്കാൻ

ജിബ്രീൽ അലൈഹിസ്സലാം നിർദേശിക്കുകയും ചെയ്തു.

 ആ ഭാര്യ ആരാണ്

?

ഹഫ്സ

സൗദ

റംല

ഉമ്മുഹബീബ

5.

MULTIPLE CHOICE QUESTION

1 min • 1 pt

നബി (സ) ഖബറടക്കിയ ഉമ്മുൽ മുഅ്മിനീന്റെ പേര് എന്താണ്?

സൗദ

ഖദീജ

ഹഫ്സ

സൈനബ്

6.

MULTIPLE CHOICE QUESTION

1 min • 1 pt

നബിസല്ലല്ലാഹു അലൈഹി വസല്ലമ ഖദീജ ബീവിക്ക് എന്താണ് മഹർ നൽകിയത്?

50ഒട്ടകം

30ആട്

40ഒട്ടകം

20ഒട്ടകം

7.

MULTIPLE CHOICE QUESTION

1 min • 1 pt

സൗദ ബീവിയെ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ വിവാഹം കഴിക്കുമ്പോൾ

ബീവിയുടെ വയസ്സ് എത്രയായിരുന്നു?

50

60

45

55

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?