
3 Sem മലയാളസാഹിത്യം 1
Authored by സി.വി. സുധീർ
Other
University
Used 3+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
20 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
സംവിധായകന്‍റെ കല എന്ന ലേഖനം ഏതു പുസ്തകത്തില്‍നിന്നും എടുത്തതാണ്?
സിനിമാനുഭവം
സിനിമയുടെ ലോകം
സിനിമാസാഹിത്യം
ജീവിതം സിനിമ സംസ്കാരം
2.
MULTIPLE CHOICE QUESTION
30 sec • 1 pt
സിനിമ കണ്ടുപിടിച്ചത് ആര്?
ലൂമിയര്‍ സഹോദരങ്ങള്‍
റൈറ്റ് സഹോദരങ്ങള്‍
തോമസ് ആല്‍വ എഡിസന്‍
ഫാൽക്കേ
Answer explanation
3.
MULTIPLE CHOICE QUESTION
30 sec • 1 pt
ഇന്ത്യന്‍ സിനിമയുടെ പിതാവ്?
ജെ.സി.ഡാനിയേല്‍
ദാദാസാഹേബ് ഫാല്‍ക്കേ
സത്യജിത് റായ്
ഗിരീഷ് കര്‍ണാട്
4.
MULTIPLE CHOICE QUESTION
30 sec • 1 pt
ഇന്ത്യയിലെ ആദ്യ ശബ്ദചിത്രം
ആലം ആര
മാര്‍ത്താണ്ഡവര്‍മ്മ
സേതുബന്ധന്‍
സത്യവാന്‍ സാവിത്രി
5.
MULTIPLE CHOICE QUESTION
30 sec • 1 pt
മലയാളസിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്?
അടൂര്‍ ഗോപാലകൃഷ്ണന്‍
ദാദാസാഹേബ് ഫാല്‍ക്കേ
കുഞ്ചാക്കോ
ജെ.സി. ഡാനിയേല്‍
6.
MULTIPLE CHOICE QUESTION
30 sec • 1 pt
അടൂര്‍ ഗോപാലകൃഷ്ണന്‍റെ ആദ്യ സിനിമ?
നാലു പെണ്ണുങ്ങള്‍
സ്വയംവരം
എലിപ്പത്തായം
മതിലുകള്‍
7.
MULTIPLE CHOICE QUESTION
30 sec • 1 pt
അടൂര്‍ ഗോപാലകൃഷ്ണന് ദേശീയപുരസ്കാരം നേടിക്കൊടുത്ത ചലച്ചിത്രഗ്രന്ഥം?
സിനിമാനുഭവം
സിനിമയുടെ ലോകം
സിനിമാസാഹിത്യം
ജീവിതം സിനിമ സംസ്കാരം
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?