Search Header Logo

June-9

Authored by Saji J.B.

Education

5th Grade

Used 1+ times

June-9
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

17 questions

Show all answers

1.

MULTIPLE CHOICE QUESTION

3 mins • 1 pt

"സ്വരാജ്യം എന്റെ ജന്മാവകാശമാണ് " എന്ന് പറഞ്ഞ സ്വാതന്ത്ര്യ സമരസേനാനി ആരാണ് ?

സുഭാഷ് ചന്ദ്രബോസ്

ബാല ഗംഗാധര തിലകൻ

മഹാത്മാഗാന്ധി

ലാലാ ലജ്പത് റായ്

2.

MULTIPLE CHOICE QUESTION

3 mins • 1 pt

" സത്യാഗ്രഹികളുടെ രാജകുമാരൻ " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ് ?

യേശുക്രിസ്തു

ശ്രീ ബുദ്ധൻ

നബി

ഗുരു നാനാക്ക്

3.

MULTIPLE CHOICE QUESTION

3 mins • 1 pt

സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസം ജീവിച്ചിരുന്നു ?

163

178

164

168

4.

MULTIPLE CHOICE QUESTION

3 mins • 1 pt

ജവഹർലാൽ നെഹ്റു ആരംഭിച്ച പത്രം ഏതാണ് ?

നാഷണൽ ഹെറാൾഡ്

കേസരി

സംവാദ് കൗമുദി

ബോംബെ ക്രോണിക്കിൾ

5.

MULTIPLE CHOICE QUESTION

3 mins • 1 pt

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ഏതാണ് ?

വേളി കായൽ

അഷ്ടമുടി കായൽ

പൂക്കോട് തടാകം

ശാസ്താംകോട്ട തടാകം

6.

MULTIPLE CHOICE QUESTION

3 mins • 1 pt

പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ ആരാണ് ?

ചട്ടമ്പി സ്വാമികൾ

കുമാരനാശാൻ

ശ്രീ നാരായണ ഗുരു

അയ്യങ്കാളി

7.

MULTIPLE CHOICE QUESTION

3 mins • 1 pt

കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?

ചട്ടമ്പി സ്വാമികൾ

ശ്രീ ശങ്കരാചാര്യർ

ശ്രീ നാരായണ ഗുരു

അയ്യങ്കാളി

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

By signing up, you agree to our Terms of Service & Privacy Policy

Already have an account?

Similar Resources on Wayground