
Malalayalam 1

Quiz
•
Arts
•
9th Grade
•
Hard
Haritha Mohan
FREE Resource
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
'കീറിപ്പൊളിഞ്ഞ ചകലാസ് 'എന്ന പാഠഭാഗം എഴുതിയതാര്?
മാധവിക്കുട്ടി
ബഷീർ
തകഴി
എം. മുകുന്ദൻ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
മാധവിക്കുട്ടിയുടെ ജന്മസ്ഥലത്തിന്റെ പേരെന്ത്?
ബേപ്പൂർ
ആറ്റൂർ
കിള്ളിക്കുറിശ്ശിമംഗലം
പുന്നയൂർക്കുളം
3.
MULTIPLE CHOICE QUESTION
30 sec • 1 pt
കീറിപ്പൊളിഞ്ഞ ചകലാസ് എന്ന പാഠഭാഗത്തിലെ ഗോപിയുടെ സഹോദരിയുടെ പേരെന്ത്?
ശോഭ
കമലം
മാധവി
രമ
4.
MULTIPLE CHOICE QUESTION
30 sec • 1 pt
മാധവിക്കുട്ടിയുടെ ആത്മകഥയുടെ പേരെന്ത്?
എന്റെ കഥ
മാനസി
കവാടം
കടൽമയൂരം
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ചുവന്നപാവാട ഏത് സാഹിത്യവിഭാഗത്തിൽപ്പെടുന്നു?
കവിത
ജീവചരിത്രം
കഥ
സ്മരണകൾ
Similar Resources on Wayground
Popular Resources on Wayground
11 questions
Hallway & Bathroom Expectations

Quiz
•
6th - 8th Grade
20 questions
PBIS-HGMS

Quiz
•
6th - 8th Grade
10 questions
"LAST STOP ON MARKET STREET" Vocabulary Quiz

Quiz
•
3rd Grade
19 questions
Fractions to Decimals and Decimals to Fractions

Quiz
•
6th Grade
16 questions
Logic and Venn Diagrams

Quiz
•
12th Grade
15 questions
Compare and Order Decimals

Quiz
•
4th - 5th Grade
20 questions
Simplifying Fractions

Quiz
•
6th Grade
20 questions
Multiplication facts 1-12

Quiz
•
2nd - 3rd Grade