Search Header Logo

വൃക്ഷത്തെ സ്നേഹിച്ച ബാലന്‍

Authored by SWAPNA SANTHOSH

Other

5th Grade

Used 1+ times

വൃക്ഷത്തെ സ്നേഹിച്ച ബാലന്‍
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

6 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

1.വൃക്ഷത്തെ സ്നേഹിച്ച ബാലന്‍ ഏത് സാഹിത്യ വിഭാഗത്തില്‍ പെടുന്നു ?

കഥ

കവിത

നാടകം

2.

MULTIPLE CHOICE QUESTION

30 sec • 1 pt

2.വൃക്ഷത്തെ സ്നേഹിച്ച ബാലന്‍ എന്ന പാഠം എഴുതിയത് ആര് ?

ഓ എന്‍ വി

രവീന്ദ്രനാഥ ടാഗോര്‍

കുമാരനാശാന്‍

3.

MULTIPLE CHOICE QUESTION

30 sec • 1 pt

3.ബാലചന്ദ്രന്‍ ആരോടൊപ്പമാണ് വളര്‍ന്നത് ?

അച്ഛന്‍

വലിയച്ഛന്‍

അമ്മൂമ്മ

4.

MULTIPLE CHOICE QUESTION

30 sec • 1 pt

4.ഏത് മരത്തെയാണ് ബാലചന്ദ്രന്‍ വലിയച്ഛന് കാണിച്ചു കൊടുത്തത് ?

മാവിനെ

ഇലവുമരത്തെ

തെങ്ങിനെ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

5.ബാലചന്ദ്രന്‍ ചെടികളെയും മറ്റും എങ്ങനെയാണ് നോക്കാറുണ്ടായിരുന്നത് ?

സൂക്ഷ്മമായി

വെറുതെ നോക്കും

6.

MULTIPLE CHOICE QUESTION

30 sec • 1 pt

Media Image

5.ചിത്രത്തില്‍ കാണുന്നത് ആരാണ് ?

കുമാരനാശാന്‍

രവീന്ദ്രനാഥ ടാഗോര്‍

വൈലോപ്പിള്ളി

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?