
എന്‍റെ വിദ്യാലയം
Authored by Reena babu
Arts
5th Grade
Used 9+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
7 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
1.ഏതു കൃതിയിൽ എടുത്തതാണ് എന്റെ വിദ്യാലയം എന്ന കവിത
പാത്തുമ്മയുടെ ആട്
വെള്ളിലവള്ളിവെള്ളിലവള്ളി
ജാലക പക്ഷി
2.
MULTIPLE CHOICE QUESTION
30 sec • 1 pt
1എന്റെ വിദ്യാലയം എന്ന കവിത എഴുതിയതാര്?
കുമാരനാശാൻ
കുഞ്ചൻ നമ്പ്യാർകുഞ്ചൻ നമ്പ്യാർ
ഒളപ്പമണ്ണ
3.
MULTIPLE CHOICE QUESTION
30 sec • 1 pt
3. പരസേവനമാണ് കാര്യമെന്ന് പറയുന്നത് ആര്?
കല്ലത്താണി
വണ്ടുകൾ
പൂമ്പാറ്റകൾ
4.
MULTIPLE CHOICE QUESTION
30 sec • 1 pt
4. തൂവെള്ളിക്കതിർ ചിന്നുന്നത് ആരെല്ലാം?
തിങ്കളും താരങ്ങളും
പനിനീർച്ചെടി
മഴ
5.
MULTIPLE SELECT QUESTION
45 sec • 1 pt
5.എവിടെയാണ് കവി പറയുന്നത് വിദ്യാലയം ഉള്ളത്?
പുഴയിൽ
വാനിൽ ചുവട്ടിൽ
മരത്തിൽ
6.
MULTIPLE CHOICE QUESTION
30 sec • 1 pt
6.കവി ഉദ്ദേശിക്കുന്ന വിദ്യാലയം എന്താണ്?
പ്രകൃതി
കുട്ടികൾ
സിനിമ
7.
MULTIPLE CHOICE QUESTION
30 sec • 1 pt
7. പരർതൻ കഷ്ടപ്പാട് പേറുന്നതാരാണ്?
വണ്ട്
പൂവ്
കല്ലത്താണി
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?