Search Header Logo

വൃക്ഷത്തെസ്നേഹിച്ച ബാലന്‍

Authored by Reena babu

Arts

5th Grade

Used 1+ times

വൃക്ഷത്തെസ്നേഹിച്ച ബാലന്‍
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

6 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

1. തോട്ടത്തിൽ കണ്ട മരത്തിന്‍റെ പേരെന്ത്?

മാവ്

പുളി

ഇലവ് മരം

2.

MULTIPLE CHOICE QUESTION

30 sec • 1 pt

2.നടപ്പാതയുടെ എവിടെയായിരുന്നു ഇലവുമരം നിന്നിരുന്നത്?

പിന്നിൽ

നടുവിൽ

മുന്നിൽ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

3.ബാലചന്ദ്രൻ ആർക്കാണ് ഇലവുമരം കാണിച്ചുകൊടുത്തത്?

അച്ഛന്

വലിയച്ഛന്

മാമന്

4.

MULTIPLE CHOICE QUESTION

30 sec • 1 pt

4.ചെടികളോടും വൃക്ഷങ്ങളോടും വാത്സല്യം ഉണ്ടായിരുന്നത് ആർക്കായിരുന്നു?

വല്യമ്മയ്ക്ക്

ബാലചന്ദ്രന്

വല്യച്ഛന്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇലവ് മരം വെട്ടിക്കളയാൻ തോട്ടക്കാരനെ ഏർപ്പാട് ചെയ്തതാര്?

വലിയമ്മ

വലിയച്ഛൻ

അച്ഛൻ

6.

MULTIPLE CHOICE QUESTION

30 sec • 1 pt

പാഠഭാഗത്ത് മനുഷ്യരെപ്പോലെ തന്നെ പ്രധാന്യമുള്ള കഥാപാത്രം ഏത്?

പൂച്ച

ആന

ഇലവ് മരം

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?