
യുവശക്തി ക്വിസ്

Quiz
•
History
•
1st Grade
•
Medium
Sreenathp Okm
Used 1+ times
FREE Resource
30 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
ഗാന്ധിജി ജനിച്ച വീട് അറിയപ്പെടുന്ന പേര് എന്ത്?
ഗാന്ധിഭവൻ
കീർത്തി മന്ദിർ
ഗാന്ധി മന്ദിർ
രാമഭവൻ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
കുട്ടികാലത്തെ ഗാന്ധിജിയുടെ ഓമനപേര്
മോനിയ
സാനിയ
ബാബു
കുഞ്ഞൻപിള്ള
3.
MULTIPLE CHOICE QUESTION
30 sec • 1 pt
ഗാന്ധിജിയുടെ ആത്മീയ ഗുരു ആരാണ്?
ടോൾസ്റ്റോയ്യ്
ഗോപാലകൃഷ്ണ ഗോഖലെ
രാജാഗോപാല അജാരി
നെഹ്‌റു
4.
MULTIPLE CHOICE QUESTION
30 sec • 1 pt
ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം
1921
1919
1920
1925
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ഗാന്ധിജി എത്ര തവണ കോൺഗ്രസ് പ്രസിഡന്റ് ആയിട്ട് ഉണ്ട്?
2
ആയിട്ടില്ല
3
1
6.
MULTIPLE CHOICE QUESTION
30 sec • 1 pt
ഗാന്ധിജിയുടെ മാതാവിന്റെ പേര് എന്താണ്
കസ്തുർഭ ഗാന്ധി
കാന്തി ബായ്
പുത്തലി ബായ്
ഇന്ദിരാഗാന്ധി
7.
MULTIPLE CHOICE QUESTION
30 sec • 1 pt
മഹാത്മാ ഗാന്ധിയുടെ ജന്മസഥലമായ പോർബന്ധിരിന്റെ പഴയ പേര്
പാടലി പുത്ര
സുധാമപുരീ
ചാമ്പാരൻ
ഗാന്ധി നഗർ
Create a free account and access millions of resources
Similar Resources on Wayground
Popular Resources on Wayground
50 questions
Trivia 7/25

Quiz
•
12th Grade
11 questions
Standard Response Protocol

Quiz
•
6th - 8th Grade
11 questions
Negative Exponents

Quiz
•
7th - 8th Grade
12 questions
Exponent Expressions

Quiz
•
6th Grade
4 questions
Exit Ticket 7/29

Quiz
•
8th Grade
20 questions
Subject-Verb Agreement

Quiz
•
9th Grade
20 questions
One Step Equations All Operations

Quiz
•
6th - 7th Grade
18 questions
"A Quilt of a Country"

Quiz
•
9th Grade