
ചിത്രശലഭങ്ങള്‍
Authored by SWAPNA SANTHOSH
Other
6th Grade

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
1.ചിത്രശലഭങ്ങള്‍ ഏത് സാഹിത്യവിഭാഗത്തില്‍ പെടുന്നു?
കഥ
നോവല്‍
നാടകം
2.
MULTIPLE CHOICE QUESTION
30 sec • 1 pt
2.ഈ പാഠഭാഗം എഴുതിയത് ആര് ?
വയലാര്‍
ജി.ശങ്കരപ്പിള്ള
വൈലോപ്പിള്ളി
3.
MULTIPLE CHOICE QUESTION
30 sec • 1 pt
3.ചിത്രശലഭങ്ങള്‍ എന്തിന്‍റെ പ്രതീകമാണ് ?
മോഹങ്ങളുടെയും ആഗ്രഹങ്ങളുടെയും
ഉത്സവത്തിന്‍റെ
നൃത്തത്തിന്‍റെ
4.
MULTIPLE CHOICE QUESTION
30 sec • 1 pt
4.ചിത്രശലഭങ്ങള്‍ എന്ന നാടകം ഏത് പുസ്തകത്തില്‍ നിന്നും എടുത്തതാണ്?
പ്ലാവിലതൊപ്പികള്‍
പുഷ്പവാടി
ജാലകപ്പക്ഷി
5.
MULTIPLE CHOICE QUESTION
30 sec • 1 pt
5.മാലാഖമാര്‍ എന്തിനെ സൂചിപ്പിക്കുന്നു?
ദുഷ്ടതയെ
മനുഷ്യന്‍റെ മനസ്സിനെ
ആകാശത്തെ
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?