അമ്പാടിയിലേക്ക് - 1

അമ്പാടിയിലേക്ക് - 1

8th Grade

8 Qs

quiz-placeholder

Similar activities

GRADE 8

GRADE 8

8th Grade

5 Qs

Malayalam Quiz

Malayalam Quiz

8th Grade

5 Qs

ആ വാഴവെട്ട്

ആ വാഴവെട്ട്

8th Grade

5 Qs

ഉത്തരമെഴുതുക

ഉത്തരമെഴുതുക

8th Grade

7 Qs

GRADE 8 MALAYALAM TEST 3

GRADE 8 MALAYALAM TEST 3

8th Grade

7 Qs

എന്‍റെ ഗുരുനാഥന്‍ -1

എന്‍റെ ഗുരുനാഥന്‍ -1

8th Grade

5 Qs

അമ്പാടിയിലേക്ക് - 1

അമ്പാടിയിലേക്ക് - 1

Assessment

Quiz

World Languages

8th Grade

Medium

Created by

ARCHANA RAJESH

Used 2+ times

FREE Resource

8 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

  1. മാമുനിമാരുടെ മനസ്സില്‍ വിളങ്ങുന്നതാര്?

അക്രൂരന്‍

കംസന്‍

കൃഷ്ണന്‍

2.

MULTIPLE CHOICE QUESTION

30 sec • 1 pt

  1. അക്രൂരന്‍റെ വംശം ഏത്?

യാദവവംശം

കുരുവംശം

രഘു വംശം

3.

MULTIPLE CHOICE QUESTION

30 sec • 1 pt

  1. 3.കൃഷ്ണന്‍റെ കാന്തിയെ എന്തിനോടാണ്‌ ഉപമിച്ചത്?

നിലാവിനോട്

തേനിനോട്

പീയൂഷ വാരിയുടെ പൂരമായി

4.

MULTIPLE CHOICE QUESTION

30 sec • 1 pt

കണ്ണന്‍റെപുഞ്ചിരിയെ കവി എന്തിനോടാണ്‌ ഉപമിച്ചിരിക്കുന്നത്?

നിലാവിനോട്

തേനിനോട്

പീയൂഷ വാരിയുടെ പൂരമായി

5.

MULTIPLE CHOICE QUESTION

30 sec • 1 pt

ദീനനായ് നിന്ന പൂവ് എന്ന് ആരെയാണ് വിശേഷിപ്പിക്കുന്നത്?

കംസന്‍

കൃഷ്ണന്‍

അക്രൂരന്‍

6.

MULTIPLE CHOICE QUESTION

30 sec • 1 pt

കൃഷ്ണന്‍റെ കണ്‍മുനയെ എന്തിനോടാണ്‌ ഉപമിച്ചത്?

തേനിനോട്

പീയൂഷ വാരിയുടെ പൂരമായി

കാര്‍വണ്ടിനോട്

7.

MULTIPLE CHOICE QUESTION

30 sec • 1 pt

കൃഷ്ണന്‍റെ നോട്ടമെല്‍ക്കുന്ന അക്രൂരനെ എന്തിനോടാണ്‌ കവി ഉപമിച്ചത്?

നിലാവിനോട്

ദീനനായ പൂവിനോട്

തേനിനോട്

8.

MULTIPLE CHOICE QUESTION

30 sec • 1 pt

അക്രൂരന്‍റെ മനസ്സിനെ എന്തിനോടാണ്‌ കവി ഉപമിച്ചത്?

ദീനനായ പൂവിനോട്

ആമ്പലിനോട്

തേനിനോട്